മലപ്പുറം: മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്തതിന് സസ്‌പെന്‍ഡ് ചെയ്ത മുസ്ലീംലീഗ് നടപടിയെ വെല്ലുവിളിച്ച് കെ.എം ബഷീര്‍. പാര്‍ട്ടി മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്നും ബഷീര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ സമരത്തില്‍ എല്ലാവരും ഒരുമിച്ച് പങ്കെടുത്തതാണെന്നും പിന്നെ എപ്പോഴാണ് കെപിസിസി പ്രസിഡന്റിന് അത് ശരിയല്ലെന്ന് തോന്നിയതെന്നും ബഷീര്‍ തുറന്നടിച്ചു. ഐ.എന്‍.എല്ലിലേക്ക് പോകുന്ന കാര്യം ആലോചിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കെ എം ബഷീര്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടി മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കെ.എം ബഷീര്‍
പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്നും ബഷീര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി
മലപ്പുറം: മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്തതിന് സസ്‌പെന്‍ഡ് ചെയ്ത മുസ്ലീംലീഗ് നടപടിയെ വെല്ലുവിളിച്ച് കെ.എം ബഷീര്‍. പാര്‍ട്ടി മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്നും ബഷീര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ സമരത്തില്‍ എല്ലാവരും ഒരുമിച്ച് പങ്കെടുത്തതാണെന്നും പിന്നെ എപ്പോഴാണ് കെപിസിസി പ്രസിഡന്റിന് അത് ശരിയല്ലെന്ന് തോന്നിയതെന്നും ബഷീര്‍ തുറന്നടിച്ചു. ഐ.എന്‍.എല്ലിലേക്ക് പോകുന്ന കാര്യം ആലോചിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കെ എം ബഷീര്‍ അഭിപ്രായപ്പെട്ടു.
കെ.എം ബഷീര്‍. എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം തേഞ്ഞിപ്പലം കോ ഹിനൂരിൽ വേദി പങ്കിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.Body:മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്തതിന് സസ്‌പെന്റ് ചെയ്ത ലീഗ് നടപടിയെ വെല്ലുവിളിച്ചാണ് എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ബഷീര്‍ വേദി പങ്കിട്ടത്. പാര്‍ട്ടി മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്നും ബഷീര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ സമരത്തില്‍ എല്ലാവരും ഒരുമിച്ച് പങ്കെടുത്തതാണെന്നും പിന്നെ എപ്പോഴാണ് കെപിസിസി പ്രസിഡന്റിന് അത് ശരിയല്ലെന്ന് തോന്നിയതെന്നും ബഷീര്‍ തുറന്നടിച്ചു. ഐ.എന്‍.എല്ലിലേക്ക് പോകുന്ന കാര്യം ആലോചിച്ചിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കെ എം ബഷീര്‍ പറഞ്ഞു.
Conclusion:കെ പി സി സി പ്രസിഡന്റിനെ തിരെ വിമർശനം