മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 810 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ശരീരം ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. പൊതു വിപണിയിൽ ഏകദേശം 36 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.
കരിപ്പൂരില്‍ 36 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു - സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍
ദുബായില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍.

കരിപ്പൂരില്‍ 36 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു