മലപ്പുറം: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി ഉമ്മര്‍, കാളികാവ് സ്വദേശി മുഹമ്മദലി അണ്ണപ്പുറത്ത് എന്നിവര്‍ സൗദിയിലെ ജിദ്ദയില്‍ മരിച്ചു. തലശ്ശേരി കതിരൂര്‍ സ്വദേശി ഷാനിദ് ദുബായിയിലും തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി ബഷീര്‍ റിയാദിലും വച്ചാണ് മരിച്ചത്.
ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു - ഗള്‍ഫില്‍ കൊവിഡ്
മലപ്പുറം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്
മലയാളികള്‍