ETV Bharat / city

താനൂരിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു - Father and daughter killed in Tanur

മരിച്ചത് തലകടത്തൂർ സ്വദേശി അസീസ്, മകൾ അജ്‌വമർവ എന്നിവര്‍

താനൂരിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു  ട്രെയിൻ അപകടം  Father and daughter killed in train accident Kottayam  Father and daughter killed in Tanur  വലിയപാടത്ത് ട്രെയിൻ തട്ടി രണ്ട് മരണം
താനൂരിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു
author img

By

Published : Jan 6, 2022, 9:54 AM IST

Updated : Jan 6, 2022, 10:27 AM IST

മലപ്പുറം : താനൂർ വട്ടത്താണി വലിയപാടത്ത് ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. തലകടത്തൂർ സ്വദേശി കണ്ടംപുലാക്കൽ അബ്ദുൾ അസീസ് (46) മകൾ അജ്‌വ മറിയം (10) എന്നിവരാണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 9.10നായിരുന്നു അപകടം.

ബന്ധുവീട്ടിൽ വന്ന് സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ മംഗലാപുരം ചെന്നൈ എക്‌സ്പ്രസാണ് ഇവരെ ഇടിച്ചിട്ടത്. കോഴിക്കോട് ഭാഗത്തേക്ക് ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് മാറിയപ്പോഴാണ് അപകടം സംഭവിച്ചത്.

ALSO READ: കട തകര്‍ക്കും, 'കാർഡില്ലാതെ' റേഷൻ പറ്റും, ; അരിക്കൊമ്പനെ കൊണ്ട് പൊറുതി മുട്ടി നാട്ടുകാര്‍

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങി കിടന്ന നിലയില്‍ അസീസിന്‍റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി.

Last Updated : Jan 6, 2022, 10:27 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.