മലപ്പുറം: എടവണ്ണപ്പാറയില്‍ നവീകരിച്ച അക്ഷയ സെന്ററിന്റെ ഉദ്ഘാടനം എം.എൽ.എ ടി.വി ഇബ്രാഹിം നിർവഹിച്ചു. ഇതോടെ എല്ലാ ദിവസവും ആധാർ അടക്കം എല്ലാതരം സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. അത്യാധുനിക സൗകര്യങ്ങളെല്ലാം ഇതിനായി ഒരുക്കിയിട്ടുണ്ട്. മിനി സിവിൽസ്റ്റേഷൻ രൂപത്തിലേക്ക് അക്ഷയയിലെ സേവനത്തെ ഉയർത്തുമെന്ന് എം.സി ഷറഫുദ്ദീൻ പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ, പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം ജമീല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷറഫുന്നീസ, വൈസ് പ്രസിഡന്‍റ് ജൈസൽ എളമരം, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി മുഹമ്മദ്ഹാജി പങ്കെടുത്തു.
നവീകരിച്ച അക്ഷയ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു - മലപ്പുറം
എടവണ്ണപ്പാറയില്‍ നവീകരിച്ച അക്ഷയ സെന്ററിന്റെ ഉദ്ഘാടനം എം.എൽ.എ ടി.വി ഇബ്രാഹിം നിർവഹിച്ചു
മലപ്പുറം: എടവണ്ണപ്പാറയില്‍ നവീകരിച്ച അക്ഷയ സെന്ററിന്റെ ഉദ്ഘാടനം എം.എൽ.എ ടി.വി ഇബ്രാഹിം നിർവഹിച്ചു. ഇതോടെ എല്ലാ ദിവസവും ആധാർ അടക്കം എല്ലാതരം സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. അത്യാധുനിക സൗകര്യങ്ങളെല്ലാം ഇതിനായി ഒരുക്കിയിട്ടുണ്ട്. മിനി സിവിൽസ്റ്റേഷൻ രൂപത്തിലേക്ക് അക്ഷയയിലെ സേവനത്തെ ഉയർത്തുമെന്ന് എം.സി ഷറഫുദ്ദീൻ പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ, പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം ജമീല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷറഫുന്നീസ, വൈസ് പ്രസിഡന്‍റ് ജൈസൽ എളമരം, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി മുഹമ്മദ്ഹാജി പങ്കെടുത്തു.
Body:എടവണ്ണപാറ അക്ഷയ സെന്റർ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാന്റഡ് അക്ഷയ സെന്ററിന്റെ എല്ലാ സൗകര്യവും ഇപ്പോൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊണ്ടോട്ടി എം.എൽ.എ ടി വി ഇബ്രാഹീം നവീകരിച്ച അക്ഷയ സെ ന്റർ ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും ആധാർ അടക്കം എല്ലാ തരം സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. അത്യാധുനിക സൗകര്യങ്ങളെല്ലാം ഇതിനായി ഒരുക്കിയിട്ടുണ്ട്. മിനി സിവിൽ സ്റ്റേഷൻ രൂപത്തിലേക്ക് അക്ഷയയിലെ സേവനത്തെ ഉയർത്തുമെന്ന് എംസി ഷറഫു ദ്ദീൻ പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ജമീല, ബ്ബോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷറഫുന്നിസ, വൈസ് പ്രസിഡണ്ട് ജൈസൽ എളമരം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മുഹമ്മദാജി പങ്കെടുത്തു.Conclusion:ഗ്രാന്റഡ് അക്ഷയ സെന്ററാക്കി എടവണ്ണപ്പാറ അക്ഷയ