ETV Bharat / city

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ വ്യക്തിക്ക് കൊവിഡ് - കൊവിഡ്

covid  മലപ്പുറം വാര്‍ത്തകള്‍  കൊവിഡ്  malappurama news
പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ വ്യക്തിക്ക് കൊവിഡ്
author img

By

Published : Jun 3, 2020, 10:11 PM IST

Updated : Jun 3, 2020, 10:16 PM IST

16:46 June 03

പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്

മലപ്പുറം: ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ വ്യക്തി. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22നാണ് ഇയാൾ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയത്.

Last Updated : Jun 3, 2020, 10:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.