മലപ്പുറം: കാഞ്ഞിരപുഴയുടെ മതിൽമൂല നടപ്പാലത്തിന് സമീപം പുഴയുടെ ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞു. ഇതോടെ പുഴയിൽ മലവെള്ളപാച്ചിലുണ്ടായാൽ ഈ നടപ്പാലം ഏതു സമയത്തും തകരാവുന്ന അവസ്ഥയിലാണ്. ഈ നടപ്പാലത്തോട് ചേർന്ന റോഡിലൂടെ വേണം മതിൽമൂല കോളനിയിലേക്കെത്താൻ. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവഴിച്ച് നിർമിക്കുന്ന റോഡിന്‍റെ തുടക്ക ഭാഗമാണിത്. 2018 ലും 2019 ലും തുടർച്ചയായുണ്ടായ മലവെള്ളപാച്ചിലിൽ ഈ നടപ്പാലത്തിന്‍റെ മറുഭാഗം തകര്‍ന്നിരുന്നു.
മതില്‍മൂല നടപ്പാലം തകര്‍ച്ചാ ഭീഷണിയില്‍ - മലപ്പുറം വാര്‍ത്തകള്‍
ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവഴിച്ച് നിർമിക്കുന്ന റോഡിന്‍റെ തുടക്ക ഭാഗമാണിത്.
![മതില്‍മൂല നടപ്പാലം തകര്‍ച്ചാ ഭീഷണിയില്‍ bridge issue in malappuram malappuram news മലപ്പുറം വാര്‍ത്തകള്‍ കാഞ്ഞിരപ്പുഴ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8359624-thumbnail-3x2-j.jpg?imwidth=3840)
മതില്‍മൂല നടപ്പാലം തകര്‍ച്ചാ ഭീഷണിയില്‍