ഹൈദരാബാദ്: നാട്ടിലേക്ക് മടങ്ങുന്നതിനിടെ തെലങ്കാനയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ അനീഷ്, മകള്‍ അനാമിക, സ്റ്റാലിന്‍ എന്നിവരാണ് മരിച്ചത്. ജാര്‍ഖണ്ഡില്‍ നിന്ന് കോഴിക്കോടേക്ക് പോയ സംഘം സഞ്ചരിച്ച സ്കോര്‍പിയോ പുലര്‍ച്ചെ നിസാമാബാദില്‍ വച്ച് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ രണ്ട് പേരെ നിസാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെലങ്കാനയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു - keralites died in telangana
ജാര്‍ഖണ്ഡില്‍ നിന്ന് കോഴിക്കോടേക്ക് തിരിച്ച സംഘത്തിന്‍റെ വാഹനം ട്രക്കിലിടിച്ചാണ് അപകടം
![തെലങ്കാനയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു തെലങ്കാന വാഹനാപകടം മലയാളികള്‍ തെലങ്കാന അപകടം നിസാമാബാദ് അപകടം road accident in telangana keralites died in telangana kozhikkode people died in telangana](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7218690-thumbnail-3x2-acc.jpg?imwidth=3840)
തെലങ്കാന