ETV Bharat / city

Omicron scare: ഒമിക്രോണ്‍ ഭീതിയില്‍ സംസ്ഥാനം; ഡോക്‌ടറുടെ സാമ്പിൾ പരിശോധനക്കയ്ക്ക്

യുകെയിൽ നിന്ന് നവംബർ 21ന് കോഴിക്കോട് എത്തിയ ഡോക്‌ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. |Omicron scare

Omicron in kerala  Omicron india  omicron variant vigilance kozhikode  Omicron vigilance in kerala  കോഴിക്കോട് ഒമിക്രോണ്‍ ജാഗ്രത  ഒമിക്രോണ്‍ കേരളത്തിൽ
OMICRON: കോഴിക്കോട് ഒമിക്രോണ്‍ ജാഗ്രത; യുകെയിൽ നിന്നെത്തിയ ഡോക്‌ടറുടെ സാമ്പിൾ പരിശേധനക്കയച്ചു
author img

By

Published : Dec 3, 2021, 3:06 PM IST

Updated : Dec 3, 2021, 3:31 PM IST

കോഴിക്കോട്: യുകെയില്‍ നിന്നെത്തിയ ഡോക്‌ടറുടെ കൊവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്‌ടര്‍ക്ക് 26 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.

വെള്ളിയാഴ്‌ചയാണ് സാമ്പിള്‍ ശേഖരിച്ച് അയച്ചത്. ഇതിന്‍റെ ഫലം എത്രയും പെട്ടെന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന.

നിലവില്‍ ഡോക്‌ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കൊവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്.

Last Updated : Dec 3, 2021, 3:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.