ETV Bharat / city

ഔദ്യോഗിക പക്ഷത്തിനൊപ്പമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ ഘടകം - mani c kappan udf

എല്‍ഡിഎഫ് വിട്ട മാണി സി കാപ്പനൊപ്പം കോഴിക്കോട് നിന്ന് ആരും പോകില്ലെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് പറഞ്ഞു

എന്‍സിപി കോഴിക്കോട്  മാണി സി കാപ്പന്‍  ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ്  മാണി സി കാപ്പന്‍ എന്‍സിപി  മാണി സി കാപ്പന്‍ യുഡിഎഫ്  ncp kozhikode disctrict commitee  mani c kappan udf  mukkam muhammad ncp
ഔദ്യോഗിക പക്ഷത്തിനൊപ്പമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ ഘടകം
author img

By

Published : Feb 13, 2021, 1:14 PM IST

കോഴിക്കോട്: ഔദ്യോഗിക വിഭാഗത്തിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി എന്‍സിപി കോഴിക്കോട് ജില്ലാ ഘടകം. പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പന്‍ എന്‍ഡിഎഫ് വിട്ടതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലാ ഘടകത്തിന്‍റെ പ്രതികരണം. മാണി സി കാപ്പനൊപ്പം കോഴിക്കോട് നിന്ന് ആരും പോകില്ലെന്ന് ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് പറഞ്ഞു.

ഔദ്യോഗിക പക്ഷത്തിനൊപ്പമെന്ന് എന്‍സിപി കോഴിക്കോട് ജില്ലാ ഘടകം

കൂടുതല്‍ വായനയ്ക്ക്:- മാണി സി. കാപ്പൻ എൽ.ഡി.എഫ് വിട്ടു; ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.