ETV Bharat / city

വയനാട് ചുരത്തില്‍ ലോറി വളവില്‍ കുടുങ്ങി ; ഗതാഗതം സ്‌തംഭിച്ചു - lorry got stuck wayanad news

ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും പൊലീസും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ലോറി നീക്കിയതിന് ശേഷമാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലായത്.

വയനാട് ചുരത്തില്‍ ലോറി കുടുങ്ങി വാര്‍ത്ത  വയനാട് ചുരം ആറാം വളവ് ലോറി കുടുങ്ങി വാര്‍ത്ത  വയനാട് ചുരം ഗതാഗതം സ്‌തംഭിച്ചു വാര്‍ത്ത  വയനാട് ചുരം വാഹനങ്ങള്‍ കുടുങ്ങി വാര്‍ത്ത  വയനാട് ചുരം ഒരു മണിക്കൂര്‍ ഗതാഗതം സ്‌തംഭിച്ചു വാര്‍ത്ത  lorry got stuck at wayanad mountain pass news  lorry got stcuk wayanad latest news  wayanad mountain pass traffic latest malayalam news  lorry got stuck wayanad news  lorry stuck latest malayalam news
വയനാട് ചുരത്തില്‍ ലോറി വളവില്‍ കുടുങ്ങി ; ഗതാഗതം സ്‌തംഭിച്ചു
author img

By

Published : May 29, 2021, 12:33 PM IST

കോഴിക്കോട്: വയനാട് ചുരത്തില്‍ ലോറി വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതം സ്‌തംഭിച്ചു. വയനാട് ചുരം ആറാം വളവിലാണ് ലോറി കുടുങ്ങിയത്. പൊലീസും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.

Also read: ആലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല്‌ മരണം

കര്‍ണാടകയില്‍ നിന്നും സിമന്‍റ് കയറ്റിവരികയായിരുന്ന ലോറി വെള്ളിയാഴ്‌ച രാവിലെ 10 നാണ് വളവ് തിരിക്കാനാകാതെ കുടുങ്ങിയത്. മറ്റ് വാഹനങ്ങളില്‍ വന്ന യാത്രക്കാരും സമിതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വടം കെട്ടി വലിച്ച് ലോറി നീക്കിയാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കിയത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.