ETV Bharat / city

ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി - tp chandrasekharan news

പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തത് കൊണ്ടാണ് ടി.പി ചന്ദ്രശേഖരനെ വധിച്ചതെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.

ടിപി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി  ടിപി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി വാര്‍ത്ത  ടിപി മകന്‍ വധഭീഷണി വാര്‍ത്ത  ടിപി ചന്ദ്രശേഖരന്‍ വാര്‍ത്ത  കെകെ രമ വാര്‍ത്ത  അഭിനന്ദ് വധ ഭീഷണി വാര്‍ത്ത  എന്‍ വേണു വധ ഭീഷണി വാര്‍ത്ത  ടിപി ചന്ദ്രശേഖരന്‍ മകന്‍ ഭീഷണിക്കത്ത് വാര്‍ത്ത  ടിപി ചന്ദ്രശേഖരന്‍ മകന്‍ ഭീഷണിക്കത്ത്  tp chandrasekharan son death threat  tp chandrasekharan son death threat news  rmp leader n venu news  kk rama news  tp chandrasekharan news  death threat latest news
ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി
author img

By

Published : Jul 20, 2021, 10:26 AM IST

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍റെ മകനെ വധിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കത്ത്. അഭിനന്ദിനേയും ആര്‍എംപി നേതാവ് എൻ വേണുവിനേയും വധിയ്ക്കുമെന്നാണ് ഭീഷണി. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തത് കൊണ്ടാണ് ടി.പി ചന്ദ്രശേഖരനെ വധിച്ചതെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.

തലശ്ശേരി എംഎല്‍എ എ.എൻ ഷംസീറിനെ ചാനൽ ചർച്ചയിൽ ഒന്നും പറയരുതെന്നും കത്തിൽ പറയുന്നുണ്ട്. കെ.കെ രമ എംഎൽഎയുടെ വടകര ഓഫീസിലേയ്ക്കാണ് ഭീഷണിക്കത്ത് വന്നത്. എൻ വേണു കോഴിക്കോട് റൂറൽ എസ്‌പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

Also read: പ്രത്യേക ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.