ETV Bharat / city

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം - ksrtc news

തിരുവമ്പാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

കെഎസ്‌ആർടിസി ബസ്‌ എഞ്ചിന് തീപിടിച്ചു  കെഎസ്‌ആർടിസി ബസ് എഞ്ചിന് തീപിടിച്ചു  ബസ്‌ എഞ്ചിന് തീപിടിച്ചു  എഞ്ചിന് തീപിടിച്ചു  എഞ്ചിന് തീപിടിച്ച് അപകടം  കോഴിക്കോട് ബസ്‌ വാർത്ത  കോഴിക്കോട് ബസ്‌ എഞ്ചിൻ വാർത്ത  KSRTC bus engine catches fire  KSRTC bus engine catches fire news  Running KSRTC BUS news  ksrtc news  latest kozhikode news
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസ്‌ എഞ്ചിന് തീപിടിച്ചു; ഒഴിവായത് വൻ അപകടം
author img

By

Published : Nov 3, 2021, 2:56 PM IST

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ എഞ്ചിന് തീപിടിച്ചു. തിരുവമ്പാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ബുധനാഴ്‌ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

മുക്കം റോഡിലെ സൈന ടവറിന് സമീപത്ത് എത്തിയപ്പോഴാണ് എഞ്ചിനിൽ നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. ഡ്രൈവർ, ഉണ്ണിമോയിയുടെ സമയോചിതമായ ഇടപെടൽ മൂലം ബസ് നിർത്തി യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തുടർന്ന് നാട്ടുകാരും ബസ് ജീവനക്കാരും സമീപത്തെ പോർട്ടർമാരും അടങ്ങുന്ന സംഘം തീയണക്കുകയായിരുന്നു.

ALSO READ: 'മധ്യപ്രദേശ് എന്നാൽ ബിജെപി'; ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പി. മുരളീധർ റാവു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.