ETV Bharat / city

നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് വാഹനങ്ങളിലിടിച്ച് മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക് - choolamvayal accident news

വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ചൂലാംവയലില്‍ വച്ച് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു

ചൂലാംവയല്‍ കെഎസ്‌ആര്‍ടിസി  ചൂലാംവയല്‍ കെഎസ്‌ആര്‍ടിസി അപകടം വാര്‍ത്ത  കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചു മറിഞ്ഞു വാര്‍ത്ത  കോഴിക്കോട് വാഹനാപകടം വാര്‍ത്ത  ചൂലാംവയല്‍ വാഹനാപകടം വാര്‍ത്ത  കെഎസ്‌ആര്‍ടിസി ബസ് ഓട്ടോ ഇടിച്ചു വാര്‍ത്ത  കെഎസ്‌ആര്‍ടിസി അപകടം വാര്‍ത്ത  കോഴിക്കോട് കെഎസ്‌ആര്‍ടിസി മറിഞ്ഞു വാര്‍ത്ത  കെഎസ്‌ആര്‍ടിസി മറിഞ്ഞു വാര്‍ത്ത  ksrtc bus collides with auto  ksrtc bus collides with auto news  kozhikode choolamvayal ksrtc bus collision news  choolamvayal accident news  ksrtc bus accident news
നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് വാഹനങ്ങളിലിടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
author img

By

Published : Oct 4, 2021, 5:18 PM IST

കോഴിക്കോട് : ചൂലാംവയലില്‍ കെഎസ്‌ആര്‍ടിസി ബസ് ഓട്ടോയിലും ഗുഡ്‌സിലും ഇടിച്ച് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

Also read: കണ്ണൂരില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് 60കാരി മരിച്ചു

പരിക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. ഇറക്കത്തില്‍ നിന്ന് ബസ് നിയന്ത്രണം വിട്ട് ഗുഡ്‌സിലും പിന്നീട് ഓട്ടോ ടാക്‌സിയിലും ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.