ETV Bharat / city

കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13ന് - ചെറിയ പെരുന്നാൾ

നമസ്‍കാരം വീട്ടിൽ നിർവഹിക്കണമെന്ന് ഖാസിമാർ.

kerala eid ul fitr  eid ul fitr date  ചെറിയ പെരുന്നാൾ  ഖാസി
ചെറിയ പെരുന്നാൾ
author img

By

Published : May 11, 2021, 8:07 PM IST

കോഴിക്കോട്: ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ ചെറിയ പെരുന്നാൾ മെയ് 13ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ നമസ്‍കാരം വീട്ടിൽ നിർവഹിക്കണമെന്നും ഖാസിമാർ അഭ്യർഥിച്ചു.

also read: റമദാനിൽ പരിമളം പരത്താനൊരുങ്ങി അത്തർ വിപണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.