ETV Bharat / city

പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല; ഫാത്തിമ തഹ്‌ലിയ - fathima tahliya cpm news

സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ലെന്നും എംഎസ്എഫിൻ്റെ മുൻ ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തഹ്‌ലിയ.

Haritha issue news  ഫാത്തിമ തഹ്‌ലിയ വാർത്ത  ഫാത്തിമ തഹ്‌ലിയ പാർട്ടി വിടില്ല വാർത്ത  ഹരിത വിവാദം ഫാത്തിമ തഹ്‌ലിയ വാർത്ത  fathima tahliya will not leave msf news  fathima tahliya cpm news  fathima tahliya msf haritha news
ഫാത്തിമ തഹ്‌ലിയ
author img

By

Published : Sep 15, 2021, 8:23 AM IST

Updated : Sep 15, 2021, 2:05 PM IST

കോഴിക്കോട്: സിപിഎമ്മിലേക്ക് പാർട്ടി മാറുമെന്ന വാർത്തകൾ തള്ളി ഫാത്തിമ തഹ്‌ലിയ. പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ എംഎസ്എഫിൻ്റെ മുൻ ദേശീയ വൈസ് പ്രസിഡൻ്റ് ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.

  • " class="align-text-top noRightClick twitterSection" data="">

മുസ്ലിം ലീഗിന്‍റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

More Read:ഹരിത വിവാദം; നജ്‌മ തബ്ഷീറ ഇന്ന് മൊഴി നൽകും

'മുസ്ലിം ലീഗിന്‍റെ ആദർശത്തിൽ വിശ്വസിച്ചാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്, ഫാത്തിമ തെഹ്‌ലിയ കുറിച്ചു.

Last Updated : Sep 15, 2021, 2:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.