ETV Bharat / city

കുന്ദമംഗലത്ത് വിദ്യാർഥി പുഴയില്‍ മുങ്ങി മരിച്ചു - ആൺകുട്ടി മുങ്ങി മരിച്ചു

മാനിപുരം ആറങ്ങോട് ആയപ്പൊയിൽ സുബൈറിന്‍റെ മകൻ സിനാനാണ് (14) മരിച്ചത്

boy drowned in the river in kozhikode  drown death  boy drowned in the river  പുഴയിൽ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു  വിദ്യാർഥി മുങ്ങി മരിച്ചു  ആൺകുട്ടി മുങ്ങി മരിച്ചു  മുങ്ങി മരണം
പുഴയിൽ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
author img

By

Published : May 4, 2022, 10:18 AM IST

Updated : May 4, 2022, 11:04 AM IST

കോഴിക്കോട്: ചെറിയ പെരുന്നാൾ ആഘോഷിക്കാനായി ബന്ധുവീട്ടിൽ എത്തിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. കോഴിക്കോട് മാനിപുരം ആറങ്ങോട് ആയപ്പൊയിൽ സുബൈറിന്‍റെ മകൻ സിനാനാണ് (14) മരിച്ചത്. കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്‌ച (04.05.2022) വൈകിട്ടായിരുന്നു അപകടം.

മറ്റ് കുട്ടികൾക്കൊപ്പം പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also read: തൃശൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു ; അപകടം തുടര്‍ക്കഥ

Last Updated : May 4, 2022, 11:04 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.