ETV Bharat / city

വി എൻ വാസവന്‍റെ പ്രചരണ സിഡി "വരണം വാസവൻ" പ്രകാശനം ചെയ്തു

author img

By

Published : Apr 2, 2019, 2:13 AM IST

Updated : Apr 2, 2019, 3:56 AM IST

മമ്മൂട്ടി, രഞ്ജി പണിക്കർ, സംവിധായകൻ ഭദ്രൻ, ആർട്ടിസ്റ്റ് സുജാതൻ, ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി, തിരുവിഴ ജയശങ്കർ, മാതംഗി സത്യമൂർത്തി, തിരക്കഥാകൃത്ത് സുരേഷ് ബാബു, തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് ഉള്ളതാണ് പ്രചരണ വീഡിയോ.

സിഡി പ്രകാശനം
"വരണം വാസവൻ" പ്രകാശനം ചെയ്തു
കോട്ടയം എൽഡിഎഫ് സ്ഥാനാർഥിവി എൻ വാസവന്‍റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ വരണം വാസവൻ എന്ന പ്രചരണ വീഡിയോയുടെ പ്രകാശനം നടന്നു. കോട്ടയത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വനാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയത്. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർക്ക് വി എൻ വാസവനുമായുള്ള അനുഭവങ്ങൾ പങ്കു വക്കുന്നതാണ് "വരണം വാസവൻ" എന്ന വീഡിയോ.
സിഡി പ്രകാശനം  വി എൻ വാസവൻ  എൽഡിഎഫ്  കോട്ടയം  വൈക്കം വിശ്വന്‍  പ്രദീപ് നായരാണന്‍  നിഖിൽ എസ് പ്രവീണ്‍  എബി ആൽബിന്‍
സിഡി പ്രകാശനം

പ്രചരണ വീഡിയോ പോസ്റ്റർപ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത് വിമാനം സിനിമയുടെ സംവിധായകനായ പ്രദീപ് നായരാണനാണ്. ദേശീയ അവാർഡ് ജേതാവ് നിഖിൽ എസ് പ്രവീണാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗാനരചന ഹരിനാരായണനും സംഗീതസംവിധാനം എബി ആൽബിനും എഡിറ്റിംഗ് ആൽബിയും നിർവഹിച്ചിരിക്കുന്നു. മമ്മൂട്ടി, രഞ്ജി പണിക്കർ, സംവിധായകൻ ഭദ്രൻ, ആർട്ടിസ്റ്റ് സുജാതൻ, ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി, തിരുവിഴ ജയശങ്കർ, മാതംഗി സത്യമൂർത്തി, തിരക്കഥാകൃത്ത് സുരേഷ് ബാബു, തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് ഉള്ളതാണ് പ്രചരണ വീഡിയോ. സ്ഥാനാർത്ഥി വി എൻ വാസവൻ, നേതാക്കളായ സി കെ ശശിധരൻ, സംവിധായകൻ ജയരാജ് തുടങ്ങിയവർ പ്രകാശനകർമ്മത്തിൽ പങ്കെടുത്തു.

Intro:കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ തയ്യാറാക്കിയ വരണം വാസവൻ എന്ന പ്രചരണ വീഡിയോയുടെ പ്രകാശനം നടന്നു കോട്ടയത്ത് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പ്രകാശന കർമ്മം നിർവഹിച്ചു സംവിധായകൻ ജയരാജ് നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയത്

Body:വിഷ്വൽ ഹോൾഡ്

സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർക്ക് വി എൻ വാസവനുമായുള്ള അനുഭവങ്ങൾ പങ്കു വയ്ക്കുന്നതാണ് "വരണം വാസവൻ" എന്ന ടൈറ്റിലോടെ കൂടിയ വീഡിയോ. വാസവൻെറ ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ രാജേഷ് കണ്ണങ്കരയാണ് ചിത്രീകരണം നിർവഹിച്ചത്. കോട്ടയം ബേക്കറി ജംഗ്ഷന് സമീപമുള്ള എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ സിപി എം കേന്ദ്ര കമ്മിറ്റിയംഗം പ്രചരണ വീഡിയോയുടെ പ്രകാശന കർമ്മം നിർവഹിച്ചു.

byt

സ്ഥാനാർത്ഥി വി എൻ വാസവൻ, നേതാക്കളായ സി കെ ശശിധരൻ, സംവിധായകൻ ജയരാജ് തുടങ്ങിയവർ പ്രകാശനകർമ്മത്തിൽ പങ്കെടുത്തു. പ്രചരണ വീഡിയോ പോസ്റ്റ്ർ പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത് വിമാനം സിനിമയുടെ സംവിധായകനായ പ്രദീപ് നായരാണനാണ്. ദേശീയ അവാർഡ് ജേതാവ് നിഖിൽ എസ് പ്രവീൺ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗാനരചന ഹരിനാരായണനും സംഗീതസംവിധാനം എബി ആൽബിനും എഡിറ്റിംഗ് ആൽബിയും നിർവഹിച്ചിരിക്കുന്നു. മമ്മൂട്ടി, രഞ്ജി പണിക്കർ, സംവിധായകൻ ഭദ്രൻ, ആർട്ടിസ്റ്റ് സുജാതൻ, ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി, തിരുവിഴ ജയശങ്കർ, മാതംഗി സത്യമൂർത്തി, തിരക്കഥാകൃത്ത് സുരേഷ് ബാബു, തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് ഉള്ളതാണ് പ്രചരണ വീഡിയോ.

വിഷ്വൽ ഹോൾഡ്

Conclusion:etv ഭാരത് കോട്ടയം
Last Updated : Apr 2, 2019, 3:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.