ETV Bharat / city

പിക്കപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു

author img

By

Published : Oct 20, 2019, 2:11 PM IST

Updated : Oct 20, 2019, 7:15 PM IST

വേഴാങ്ങാനം സ്വദേശി പുരയിടത്തില്‍ ഔസേപ്പച്ചനാണ് മരിച്ചത്

പിക്കപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു

കോട്ടയം: പാലാ തൊടുപുഴ റോഡില്‍ അന്തീനാടിന് സമീപം വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വേഴാങ്ങാനം സ്വദേശി പുരയിടത്തില്‍ ഔസേപ്പച്ചനാണ് മരിച്ചത്. പിക്കപ്പ് വാനിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം നടന്നത്. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാലാ പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച ഔസേപ്പച്ചന്‍.

Intro:Body:

സ്കൂട്ടര്‍ അപകടത്തില്‍  യുവാവ് മരിച്ചു

പാലാ തൊടുപുഴ റോഡില്‍ അന്തീനാടിന് സമീപം അപകടത്തില്‍ ഒരാള്‍ മരിച്ചു. വേഴാങ്ങാനം പുരയിടത്തില്‍ ഔസേപ്പച്ചന്‍ ആണ് മരിച്ചത്. അന്തീനാട് അമ്പലത്തിന് സമീപം പിക്കപ്പിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പാലാ പോളിടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ഔസേപ്പച്ചന്‍.

Conclusion:
Last Updated : Oct 20, 2019, 7:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.