ETV Bharat / city

കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ. ഡോ.ജോൺസ് എബ്രഹാം കോനാട്ടിനെ നിയമിച്ചു

author img

By

Published : Nov 14, 2021, 8:57 AM IST

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം.

rev fr dr johns abraham konat  johns abraham konat  johns abraham konat catholica bava principal secretary  johns abraham konat catholica bava principal secretary news  catholica bava principal secretary  johns abraham konat principal secretary  കാതോലിക്കാ ബാവാ പ്രിൻസിപ്പൽ സെക്രട്ടറി  കാതോലിക്കാ ബാവാ പ്രിൻസിപ്പൽ സെക്രട്ടറി വാര്‍ത്ത  ഫാ. ഡോ.ജോൺസ് എബ്രഹാം കോനാട്ട് വാര്‍ത്ത  ഫാ. ഡോ.ജോൺസ് എബ്രഹാം കോനാട്ട്  ജോൺസ് എബ്രഹാം കോനാട്ട്  ജോൺസ് എബ്രഹാം കോനാട്ട് വാര്‍ത്ത  ജോൺസ് എബ്രഹാം കോനാട്ട് കാതോലിക്കാ ബാവാ പ്രിൻസിപ്പൽ സെക്രട്ടറി  ജോൺസ് എബ്രഹാം കോനാട്ട് കാതോലിക്കാ ബാവാ പ്രിൻസിപ്പൽ സെക്രട്ടറി വാര്‍ത്ത  മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ
കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ. ഡോ.ജോൺസ് എബ്രഹാം കോനാട്ടിനെ നിയമിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ടിനെ നിയമിച്ചു. എറണാകുളം പാമ്പാക്കുട സ്വദേശിയാണ്.

പരേതനായ മുൻ വൈദിക ട്രസ്റ്റി കോനാട്ട് എബ്രഹാം മൽപ്പാന്‍റെ പുത്രനാണ്. കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പാൾ, സഭാ വക്താവ്, പിആർഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു.

ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ നിന്നും എംടിഎച്ചും ഡിടിഎച്ചും നേടി. 1985 മുതൽ വൈദിക സെമിനാരി അധ്യാപകനാണ്. പാമ്പാക്കുട വലിയ പള്ളി ഇടവകാംഗവും വികാരിയുമാണ്. പുരാതനമായ പാമ്പാക്കുട ഗ്രന്ഥശേഖരങ്ങളുടെ ഉടമയാണ്.

Also read: 30 വര്‍ഷമായി തരിശ് കിടന്ന പാടശേഖരത്ത് നെല്‍കൃഷിയിറക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.