കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഒരു ക്രിസ്‌ത്യാനി മത്സരിക്കണമെന്ന് പറഞ്ഞത് തന്‍റെ അഭിപ്രായം മാത്രമായിരുന്നുവെന്ന് പി.സി ജോര്‍ജ് എംഎല്‍എ. അങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല, സ്ഥാനാര്‍ഥി പട്ടികയിലുള്ള എന്‍. ഹരിയുടെ പേര് നിര്‍ദേശിച്ചത് താനാണെന്നും പിസി ജോര്‍ജ് പാലായില്‍ പറഞ്ഞു. ബിജെപിയിൽ യാതൊരു തർക്കവുമില്ലെന്നും കെ.എം മാണിയോട് സ്നേഹമുള്ളവരുടെ വോട്ട് ജനപക്ഷത്തിന് ലഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം, പാലായില്‍ മല്‍സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണെന്നും കൂട്ടിച്ചേര്‍ത്തു.
എൻഡിഎയില്‍ തർക്കമില്ല; മാണിയെ സ്നേഹിക്കുന്നവരുടെ വോട്ട് ജനപക്ഷത്തിനെന്ന് പിസി ജോർജ് - പിസി ജോർജ്
പാലായില്‍ മല്‍സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണെന്നും പിസി ജോർജ് എംഎല്‍എ
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഒരു ക്രിസ്‌ത്യാനി മത്സരിക്കണമെന്ന് പറഞ്ഞത് തന്‍റെ അഭിപ്രായം മാത്രമായിരുന്നുവെന്ന് പി.സി ജോര്‍ജ് എംഎല്‍എ. അങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല, സ്ഥാനാര്‍ഥി പട്ടികയിലുള്ള എന്‍. ഹരിയുടെ പേര് നിര്‍ദേശിച്ചത് താനാണെന്നും പിസി ജോര്‍ജ് പാലായില്‍ പറഞ്ഞു. ബിജെപിയിൽ യാതൊരു തർക്കവുമില്ലെന്നും കെ.എം മാണിയോട് സ്നേഹമുള്ളവരുടെ വോട്ട് ജനപക്ഷത്തിന് ലഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം, പാലായില്‍ മല്‍സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണെന്നും കൂട്ടിച്ചേര്‍ത്തു.
എൻഡിഎയിൽ ക്രിസ്ത്യൻ സ്ഥാനാർഥി മൽസരിക്കണമെന്നത് തന്റെ അഭിപ്രായം മാത്രമായിരുന്നെന്ന് പി.സി ജോർജ് എംഎൽഎ. ബിജെപിക്ക് മികച്ച വിജയ സാധ്യതയുണ്ട്. സ്ഥാനാർഥി പട്ടികയിലുള്ള എൻ. ഹരിയുടെ പേര് നിർദേശിച്ചതും താനാണ്. ബിജെപിയിൽ യാതൊരു തർക്കവുമില്ലെന്നും കെ.എം മാണിയോടു സ്നേഹമുള്ളവരുടെ വോട്ട് ജനപക്ഷത്തിനാണ് ലഭിക്കുകയെന്നും അദ്ദേഹം പാലായിൽ പറഞ്ഞു.പാലായിൽ മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലെന്നും പി സി ജോർജ്
Conclusion: