കോട്ടയം: രാഷ്‌ട്രീയ കേരളം ആകാംഷയോടെ കാത്തിരുന്ന പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഉറച്ച വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. താന്‍ തന്നെ ഒന്നാമനാകുമെന്ന് ഇടതു സ്ഥാനാർഥി മാണി സി.കാപ്പൻ പ്രതികരിച്ചു. ഇടതുവോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട്, അതിനാല്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടില ചിഹ്നമില്ലാത്തതൊന്നും വിജയത്തെ ബാധിക്കില്ലെന്ന് പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, ജോസഫ് വിഭാഗത്തിന്‍റെ നീക്കങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു. പാലാ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനവും,പ്രവർത്തനവും കാഴ്ചവച്ചിട്ടുണ്ട്. അതുകൊണ്ട് യാതൊരുവിധ ആശങ്കയുമില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എൻ. ഹരി പ്രതികരിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പ്; വിജയപ്രതീക്ഷയുമായി മുന്നണികള്‍
ഇടതുവോട്ടുകൾ കൃത്യമായി പോൾ ചെയ്തത് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പന്‍, രണ്ടില ചിഹ്നമില്ലാത്തതൊന്നും വിജയത്തെ ബാധിക്കില്ലെന്ന് ജോസ് ടോം, വിജയം ഉറപ്പെന്ന് എന്‍. ഹരി
കോട്ടയം: രാഷ്‌ട്രീയ കേരളം ആകാംഷയോടെ കാത്തിരുന്ന പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഉറച്ച വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. താന്‍ തന്നെ ഒന്നാമനാകുമെന്ന് ഇടതു സ്ഥാനാർഥി മാണി സി.കാപ്പൻ പ്രതികരിച്ചു. ഇടതുവോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട്, അതിനാല്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടില ചിഹ്നമില്ലാത്തതൊന്നും വിജയത്തെ ബാധിക്കില്ലെന്ന് പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, ജോസഫ് വിഭാഗത്തിന്‍റെ നീക്കങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു. പാലാ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനവും,പ്രവർത്തനവും കാഴ്ചവച്ചിട്ടുണ്ട്. അതുകൊണ്ട് യാതൊരുവിധ ആശങ്കയുമില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എൻ. ഹരി പ്രതികരിച്ചു.
intro
body
conclusion
Conclusion: