ETV Bharat / city

പാലാ ഉപതെരഞ്ഞെടുപ്പ്; അഞ്ച് ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം - പാലാ ഉപതെരഞ്ഞെടുപ്പ്; അഞ്ച് ബൂത്തുകളില്‍ പ്രത്യേകനിരീക്ഷണം

പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പെടുത്തും. കേന്ദ്രസേനയാവും ഇവിടെ നിയന്ത്രണം ഏറ്റെടുക്കുക.

പാലാ ഉപതെരഞ്ഞെടുപ്പ്; അഞ്ച് ബൂത്തുകളില്‍ പ്രത്യേകനിരീക്ഷണം
author img

By

Published : Sep 22, 2019, 9:56 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രശ്‌ന സാധ്യതാ ബൂത്തുകളായി കണ്ടെത്തിയിരിക്കുന്ന ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. കേന്ദ്രസേനയാവും ഇവിടെ നിയന്ത്രണം ഏറ്റെടുക്കുക. മൂന്ന് ഗുരുതര പ്രശ്നബാധിത ബൂത്തുകളും 2 സെന്‍സിറ്റീവ് ബൂത്തുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുത്തോലി പഞ്ചായത്തിലെ പുലിയന്നൂര്‍ ഗവണ്‍മെന്‍റ് ആശ്രമം എല്‍ പി സ്‌കൂളിലെ 106, 107 ബൂത്തുകളും സെന്‍റ് ജോസഫ് ഹൈസ്‌കൂളിലെ 111-ാം നമ്പര്‍ ബൂത്തുമാണ് ക്രിട്ടിക്കല്‍ ബൂത്തുകള്‍. എലിക്കുളം പഞ്ചായത്തിലെ മല്ലികശേരി സെന്‍റ് ഡൊമിനിക് സാവിയോ യു പി സ്‌കൂളിലെ 159,160 ബൂത്തുകളാണ് സെന്‍സിറ്റീവ് വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. ക്രിട്ടിക്കല്‍, സെന്‍സിറ്റീവ് ബൂത്തുകളിലെ മുഴുവന്‍ നടപടിക്രമങ്ങളും ക്യാമറയില്‍ ചിത്രീകരിക്കും. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ നേരിട്ടുള്ള നിരീക്ഷണവും ഇവിടങ്ങളില്‍ ഉണ്ടായിരിക്കും. സെന്‍റ് വിന്‍സന്‍റ് സ്‌കൂളിലെ 125-ാം നമ്പര്‍ ബൂത്ത് വനിതാ ബൂത്താണ്. 5 മാതൃകാ പോളിംഗ് സ്റ്റേഷനുകളും ക്രമീകരിച്ചിട്ടുണ്ട്. 127 മുതല്‍ 131 വരെയുള്ള ബൂത്തുകളാണ് മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍.

Intro:Body:മണ്ഡലത്തില്‍ 5 ബൂത്തുകളില്‍ പ്രശ്‌നസാധ്യത
3 ക്രിട്ടിക്കല്‍ ബൂത്തുകളും 2 സെന്‍സിറ്റീവ് ബൂത്തുകളും
നടപടിക്രമങ്ങള്‍ ക്യാമറയില്‍ ചിത്രീകരിക്കും

പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രശ്‌നസാധ്യതാ ബൂത്തുകളായി കണ്ടെത്തിയിരിക്കുന്ന ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പെടുത്തും. കേന്ദ്രസേനയാവും ഇവിടെ നിയന്ത്രണം റ്റെടുക്കുക.

മൂന്ന് ക്രിട്ടിക്കല്‍ ബൂത്തുകളും 2 സെന്‍സിറ്റീവ് ബൂത്തുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുത്തോലി പഞ്ചായത്തിലെ പുലിയന്നൂര്‍ ഗവണ്‍മെന്റ് ആശ്രമം എല്‍.പി സ്‌കൂളിലെ 106, 107 ബൂത്തുകളും സെന്റ് ജോസഫ് ഹൈസ്‌കൂളിലെ 111-ാം നമ്പര്‍ ബൂത്തുമാണ് ക്രിട്ടിക്കല്‍ ബൂത്തുകള്‍. എലിക്കുളം പഞ്ചായത്തിലെ മല്ലികശേരി സെന്റ് ഡൊമിനിക് സാവിയൊ യു.പി സ്‌കൂളിലെ 159 ,160 ബൂത്തുകളാണ് സെന്‍സിറ്റീവ് വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്.

ക്രിട്ടിക്കല്‍, സെന്‍സിറ്റീവ് ബൂത്തുകളിലെ മുഴുവന്‍ നടപടിക്രമങ്ങളും ക്യാമറയില്‍ ചിത്രീകരിക്കും. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ നേരിട്ടുള്ള നിരീക്ഷണവും ഇവിടങ്ങളില്‍ ഉണ്ടായിരിക്കും. സെന്റ് വിന്‍സന്റ് സ്‌കൂളിലെ 125-ാം നമ്പര്‍ ബൂത്ത് വനിതാ ബൂത്താണ്. 5 മാതൃകാ പോളിംഗ് സ്റ്റേഷനുകളും ക്രമീകരിച്ചിട്ടുണ്ട്. 127 മുതല്‍ 131 വരെയുള്ള ബൂത്തുകളാണ് മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.