ETV Bharat / city

കെ റെയിൽ പദ്ധതിയെ തകർക്കാൻ ഗൂഢശ്രമം; ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിര്‍പ്പില്ലെന്ന് സജി ചെറിയാന്‍ - ചങ്ങനാശേരി അതിരൂപത കെ റെയില്‍ സജി ചെറിയാന്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു

saji cheriyan on k rail protest  saji cheriyan against congress  saji cheriyan against bjp  k rail latest  കോണ്‍ഗ്രസിനെതിരെ സജി ചെറിയാന്‍  കെ റെയിൽ പദ്ധതി സജി ചെറിയാന്‍  ചങ്ങനാശേരി അതിരൂപത കെ റെയില്‍ സജി ചെറിയാന്‍  ബിജെപിക്കെതിരെ സജി ചെറിയാന്‍
കെ റെയിൽ പദ്ധതിയെ തകർക്കാൻ ഗൂഢശ്രമം; ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിര്‍പ്പില്ലെന്ന് സജി ചെറിയാന്‍
author img

By

Published : Mar 26, 2022, 3:29 PM IST

കോട്ടയം: കെ റെയിൽ പദ്ധതിയെ തകർക്കാൻ ഗൂഢശ്രമം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ കോൺഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിയ്ക്കുന്നു. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നുണ്ട്.

മന്ത്രി സജി ചെറായാന്‍ മാധ്യമങ്ങളോട്

പ്രാഥമിക സർവേയ്ക്ക് ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിർപ്പില്ല. ലേഖനത്തിൽ പ്രകടിപ്പിച്ചത് സഭയുടെ വികാരം മാത്രമെന്നും മന്ത്രി പറഞ്ഞു.

Also read: K Rail | നട്ടാശ്ശേരിയില്‍ വീണ്ടും കല്ലിട്ടു ; പിഴുതെറിഞ്ഞ് പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.