ETV Bharat / city

ജോ ജോസഫ് പെരുന്നയിൽ ; 'സുകുമാരൻ നായർ അനുഗ്രഹം നൽകി', വിജയപ്രതീക്ഷയെന്ന് സ്ഥാനാർഥി - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്

വികസനത്തിന് ജനപിന്തുണ കിട്ടുമെന്നും മുഖ്യമന്ത്രി എത്തുന്നതോടെ പ്രചാരണം ശക്തമാകുമെന്നും ജോ ജോസഫ്

ജോ ജോസഫ് പെരുന്നയിൽ  ldf candidate jo joseph meet g sukumaran nair  ജോ ജോസഫ് എൻഎസ്എസ് ആസ്ഥാനത്ത്  തൃക്കാക്കര എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്  സുകുമാരൻ നായർ അനുഗ്രഹം നൽകിയെന്ന് ജോ ജോസഫ്  തൃക്കാക്കരയിൽ പൂർണ വിജയ പ്രതീക്ഷയാണുള്ളതെന്നും സുകുമാരൻ നായർ  jo joseph meet g sukumaran nair  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  Thrikkakara by-election
ജോ ജോസഫ് പെരുന്നയിൽ; സുകുമാരൻ നായർ അനുഗ്രഹം നൽകി, വിജയപ്രതീക്ഷയെന്ന് സ്ഥാനാർഥി
author img

By

Published : May 12, 2022, 12:40 PM IST

കോട്ടയം : തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി പിന്തുണ തേടി. ഇന്ന് രാവിലെയാണ് ജോ ജോസഫ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചത്. അദ്ദേഹം അനുഗ്രഹം നൽകിയെന്ന് ജോ ജോസഫ് പ്രതികരിച്ചു.

ജോ ജോസഫ് പെരുന്നയിൽ ; 'സുകുമാരൻ നായർ അനുഗ്രഹം നൽകി', വിജയപ്രതീക്ഷയെന്ന് സ്ഥാനാർഥി

ചങ്ങനാശ്ശേരിയുമായി വൈകാരിക ബന്ധമുണ്ടെന്നും തൃക്കാക്കരയിൽ പൂർണ വിജയ പ്രതീക്ഷയാണുള്ളതെന്നും കൂടിക്കാഴ്‌ചക്ക് ശേഷം ജോ ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി എത്തുന്നതോടെ പ്രചാരണം ശക്തമാകും. കെവി തോമസിന്‍റെ വരവ് ഗുണം ചെയ്യും. വികസനത്തിന് ജനപിന്തുണ കിട്ടുമെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.