ETV Bharat / city

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 16 യാത്രക്കാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം - കോട്ടയം വാഹനാപകടം

പുലര്‍ച്ചെ 2.15 ഓടെ ആണ് അപകടമുണ്ടായത്

കോട്ടയം കെഎസ്‌ആര്‍ടിസി ബസ് അപകടം  kottayam ksrtc bus accident  ksrtc bus overturns at kottayam  bus accident in adichira  കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു  അടിച്ചിറ ബസ് അപകടം  കോട്ടയം വാഹനാപകടം  kottayam accident latest
കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 16 യാത്രക്കാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
author img

By

Published : Jan 18, 2022, 8:24 AM IST

കോട്ടയം: കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. എംസി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ ആണ് അപകടം. 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 46 പേർ ബസിലുണ്ടായിരുന്നു.

കോട്ടയം കെഎസ്‌ആര്‍ടിസി ബസ് അപകടം  kottayam ksrtc bus accident  ksrtc bus overturns at kottayam  bus accident in adichira  കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു  അടിച്ചിറ ബസ് അപകടം  കോട്ടയം വാഹനാപകടം  kottayam accident latest
അപകടത്തില്‍പ്പെട്ടത് സൂപ്പര്‍ ഫാസ്റ്റ് ബസ്

നിയന്ത്രണം വിട്ട് മറിഞ്ഞ ബസ്

ചൊവ്വാഴ്‌ച പുലര്‍ച്ചെ 2.15ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്‍റെ ബ്രേക്ക് നഷ്‌ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. വഴിയരികിലെ പോസ്റ്റുകളിൽ ഇടിച്ച ശേഷമാണ് ബസ് തലകീഴായി മറിഞ്ഞത്.

ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പൊലീസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മറ്റി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Also read: ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.