ETV Bharat / city

ചങ്ങനാശ്ശേരിയില്‍ രണ്ട് ജ്വല്ലറികളില്‍ കവര്‍ച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു - changanassery jewellery theft news

രണ്ട് ജ്വല്ലറികളില്‍ നിന്നായി ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന വെള്ളിയാണ് കവര്‍ന്നത്.

ചങ്ങനാശ്ശേരി ജ്വല്ലറി കവര്‍ച്ച വാര്‍ത്ത  ജ്വല്ലറി കവര്‍ച്ച ചങ്ങനാശ്ശേരി വാര്‍ത്ത  വെള്ളി കവര്‍ച്ച ചങ്ങനാശ്ശേരി വാര്‍ത്ത  കോട്ടയം ചങ്ങനാശ്ശേരി ജ്വല്ലറി കവര്‍ച്ച വാര്‍ത്ത  വെള്ളി മോഷണം ചങ്ങനാശ്ശേരി വാര്‍ത്ത  jewellery theft latest news  jewellery theft changanassery news  changanassery jewellery theft news  silver jewellery theft news
ചങ്ങനാശ്ശേരിയില്‍ രണ്ട് ജ്വല്ലറികളില്‍ കവര്‍ച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു
author img

By

Published : Aug 14, 2021, 10:16 AM IST

കോട്ടയം: ചങ്ങനാശേരിയില്‍ രണ്ട് ജ്വല്ലറികളില്‍ കവര്‍ച്ച. ചങ്ങനാശ്ശേരി നഗരത്തിലെ ചന്ത ഭാഗത്തെ ആലുക്കൽ ജ്വല്ലറിയിലും, ഐശ്വര്യ ജ്വല്ലറിയിലുമാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന വെള്ളിയാണ് മോഷണം പോയത്. ഇന്ന് രാവിലെ വ്യാപാരത്തിനായി കടകൾ തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.

ആലുക്കൽ ജ്വല്ലറിയിൽ നിന്നും 85,000 രൂപ വില വരുന്ന വെള്ളിയും, ഐശ്വര്യ ജ്വല്ലറിയിൽ നിന്ന് 12,000 രൂപ വരുന്ന വെള്ളിയും മോഷണം പോയി. സമീപ കടയിലെ സിസിടിവി ക്യാമറയും മോഷ്‌ടാവ് കവർന്നുവെങ്കിലും മോഷ്‌ടാവിൻ്റെ ദൃശ്യം അടുത്തുള്ള മറ്റൊരു സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കോട്ടയം പൊലീസ് മേധാവി ഡി ശിൽപ സംഭവ സ്ഥലത്തെത്തി. ചങ്ങനാശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Also read: ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്ന് 75 പവന്‍റെ മാല കാണാതായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.