ETV Bharat / city

ശബരിമല വിഷയം; മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലെന്നത് വ്യാഖ്യാനങ്ങളെന്ന് കോടിയേരി

ജനങ്ങളെ കബളിപ്പിച്ചത് ബി.ജെ.പിയും കോണ്‍ഗ്രസുമാണ്. സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ പറഞ്ഞാണ് എല്‍.ഡി.എഫ് പ്രചാരണം നടത്തുന്നത്.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലെന്നത് വ്യാഖ്യാനങ്ങളാണെന്ന് കോടിയേരി
author img

By

Published : Sep 3, 2019, 3:09 PM IST

Updated : Sep 4, 2019, 8:03 AM IST

കോട്ടയം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലെന്നത് വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളെ കബളിപ്പിച്ചത് ബി.ജെ.പിയും കോൺഗ്രസുമാണെന്നും കോടിയേരി പാലായില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലെന്നത് വ്യാഖ്യാനങ്ങളാണെന്ന് കോടിയേരി

പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി. സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ എടുത്ത് പറഞ്ഞുള്ള പ്രചാരണമാണ് എല്‍.ഡി.എഫ് ലക്ഷ്യം വെക്കുന്നത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെ കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ എത്തിയതായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

Intro:കോടിയരി ബാലകൃഷ്ണൻBody:പാലാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ പാലായിലെത്തിയത്. എൽ.ഡി എഫ് ശക്തമായി പ്രവർത്തിക്കുന്ന പാലമണ്ഡലത്തിൽ കേരളാ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉദന്നിപ്പറഞ്ഞു കൊണ്ടുള്ള പ്രചരണമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് കോടിയരി ബാലകൃഷ്ണൻ

ബൈറ്റ്

ശബരിമല വിഷയത്തിൽ ജനങ്ങളെ കബളിപ്പിച്ചത് ബി.ജെ.പിയും കോൺഗ്രസും. ഈ വിഷയത്തിൽ പാട്ടിയും മുഖ്യമന്ത്രിയും രണ്ട് തട്ടിലെന്നത് വ്യാഖ്യാനങ്ങൾ മാത്രം. തിരഞ്ഞെടുപ്പിൽ ശബരിമല ചർച്ച വിഷയമാക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

ബൈറ്റ്

യു.ഡി.എഫ് ലെ കേരളാ കോൺഗ്രസ് തർക്കത്തെ കണക്കെ പരിഹസിക്കാനുള്ള അവസരവും കോടിയരി ബാലകൃഷ്ണൻ വിട്ടു കളഞ്ഞില്ല.

ബൈറ്റ്

കോട്ടയത്തെ കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ച്ച വച്ച കോളെജ് യൂണിയനുകളെ അധരിക്കൽ ചടങ്ങിൽ പങ്കെടുത്ത ശേഷമാവും പാലായിൽ നിന്നും കോടിയരിയുടെ മടക്കം.

Conclusion:
ഇ.റ്റി.വി ഭാരത്

കോട്ടയം

Last Updated : Sep 4, 2019, 8:03 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.