കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ വിധിയെഴുത്തുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളാ കോണ്‍ഗ്രസ് (ജോസ് വിഭാഗം) വന്നതോടെ മുന്നണി കൂടുതല്‍ ശക്തിപ്പെട്ടു. ഉയര്‍ന്ന പോളിങ് നിരക്ക് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും കാനം രാജേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.
ജനവികാരം എല്‍ഡിഎഫിനും സര്‍ക്കാരിനും ഒപ്പമെന്ന് കാനം - തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
കേരളാ കോണ്‍ഗ്രസ് (ജോസ് വിഭാഗം) വന്നതോടെ മുന്നണി കൂടുതല്‍ ശക്തിപ്പെട്ടുവെന്നും കാനം രാജേന്ദ്രൻ.
ജനവികാരം എല്‍ഡിഎഫിനും സര്‍ക്കാരിനും ഒപ്പമെന്ന് കാനം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ വിധിയെഴുത്തുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളാ കോണ്‍ഗ്രസ് (ജോസ് വിഭാഗം) വന്നതോടെ മുന്നണി കൂടുതല്‍ ശക്തിപ്പെട്ടു. ഉയര്‍ന്ന പോളിങ് നിരക്ക് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും കാനം രാജേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.
Last Updated : Dec 10, 2020, 3:17 PM IST