ETV Bharat / city

മഴക്കെടുതി: കോട്ടയം ജില്ലയിൽ 11 വീടുകൾ തകർന്നു - കോട്ടയം ജില്ല

ഏറ്റവും കൂടുതൽ വീടുകൾ പൂർണമായും നശിച്ചത് കോട്ടയം താലൂക്കിലാണ്

കോട്ടയം ജില്ലയിൽ
author img

By

Published : Aug 14, 2019, 2:19 AM IST

കോട്ടയം: ജില്ലയിൽ മഴക്കെടുതിയിൽ 11 വീടുകൾ പൂർണമായും 209 വീടുകൾ ഭാഗീകമായും തകർന്നു. ഏറ്റവും കൂടുതൽ വീടുകൾ പൂർണമായും നശിച്ചത് കോട്ടയം താലൂക്കിലാണ്. ഇവിടെ ആറു വീടുകൾ പൂർണ്ണമായി തകർന്നു. 58 വീടുകൾ ഭാഗീകമായി തകർന്ന അവസ്ഥയിലാണ്. മീനച്ചിൽ താലൂക്കിലാണ് ഭാഗീകമായി തകർന്ന വീടുകൾ കൂടുതലുള്ളത്‌. ഇവിടെ 97 വീടുകൾ ഭാഗീകമായും മൂന്ന് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി താലൂക്കിൽ വീടുകളൊന്നും പൂർണമായി തകർന്നിട്ടില്ല. ആറ് വീടുകൾക്ക് ഭാഗീകമായ കേടുപാടുകളാണ് ഉള്ളത്. ചങ്ങനാശേരിയില്‍ 36 ഉം വൈക്കത്ത് 12 ഉം വീടുകള്‍ ഭാഗീകമായി തകര്‍ന്നപ്പോള്‍ ഇരു താലൂക്കുകളിലും ഒരോ വീടുകള്‍ മാത്രമാണ് പൂര്‍ണമായും തകര്‍ന്നത്.

Intro:മഴക്കെടുതി .ജില്ലയിൽ 11 വീടുകൾ തകർന്നുBody:
മഴക്കെടുതിയിൽ കോട്ടയം ജില്ലയിൽ 11 വീടുകൾ ' പൂർണ്ണമായും 209 വീടുകൾ ഭാഗീകമായും തകർന്നു. ഏറ്റവും കൂടുതൽ വീടുകൾ പൂർണ്ണമായും നശിച്ചിട്ടുള്ളത് കോട്ടയം താലൂക്കിലാണ്. ഇവിടെ ആറു വീടുകൾ പൂർണ്ണമായി തകർന്നു. 58 വീടുകൾ ഭാഗീക മായി തക ർ ന്ന അവസ്ഥയിലാണ്. മീനച്ചിൽ താലൂക്കിലാണ് ഭാഗീകമായി തകർന്ന വീടുകൾ കൂടുതലുള്ളത്‌. ഇവിടെ 97 വീടുകൾ ഭാഗീകമായും മൂന്ന് വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ വീടുകളൊ ന്നും പൂർണ്ണമായി തകർന്നിട്ടില്ല. ആറ് വീടുകൾക്ക് ഭാഗികമായ കേടുപാടുകളാണ് ഉണ്ടായിട്ടുള്ളത്. മറ്റ് താലൂക്കുകളിലെ കണക്കുകൾ ചുവടെ
ഭാഗീകമായി തകർന്ന വീടുകൾ
ചങ്ങനാശ്ശേരി - 36, വൈക്കം - 12 ,
പൂർണ്ണമായി തകർന്നത്
ചങ്ങനാശ്ശേരി - ഒന്ന്, വൈക്കം ഒന്ന്,Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.