ETV Bharat / city

കോട്ടയത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി പടരുന്നു

author img

By

Published : Jun 19, 2019, 10:57 PM IST

Updated : Jun 20, 2019, 3:24 AM IST

കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിസിൻ വിഭാഗത്തിലെ രണ്ട് ഡോക്‌ടര്‍മാര്‍ക്ക് പനി സ്ഥിരീകരിച്ചു

h1n1

കോട്ടയം: ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി പടരുന്നു. ഇതുവരെ 64 പേര്‍ക്കാണ് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിസിൻ വിഭാഗത്തിലെ രണ്ട് ഡോക്‌ടര്‍മാര്‍ക്കും പനി സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് രണ്ട് മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ വര്‍ഷത്തേക്കാൾ പനി ബാധിച്ചവരുടെ എണ്ണവും ഇത്തവണ കൂടുതലാണ്. ഒരാഴ്‌ചക്കുള്ളില്‍ 1796 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിരിക്കുന്നത്.

കോട്ടയത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി പടരുന്നു

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലാണ് പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. എച്ച് വണ്‍ എന്‍ വണിന് പുറമെ 25 പേര്‍ക്ക് ഡെങ്കിപ്പനിയും 30 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ജില്ലയിൽ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ 80 സര്‍ക്കാര്‍ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

കോട്ടയം ജില്ലയില്‍ H1N1 പടര്‍ന്ന് പിടിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത്
വരുന്നത്.ഇതുവരെ 64 പേര്‍ക്കാണ് ജില്ലയില്‍ H1N1സ്ഥിരീകരിച്ചത് എന്നാണ് ജില്ലാ
മെഡിക്കൽ ഓഫീസർ നൽകുന്ന വിവരം. H1N1 ബാധിച്ച രോഗിയ ചികിത്സിച്ച കോട്ടയം
മെഡിക്കല്‍ കോളേജിലെ മെഡിസിൻ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കാണ് പനി
സ്ഥിരികരിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം പനി ബാധിച്ചവരുടെ
എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടുമുണ്ട്.പനി ബാധിച്ച് ചികത്സയിലുണ്ടായിരുന്ന
രണ്ട് പേര് മരിക്കുകയും ചെയ്തിരുന്നു.

ബൈറ്റ്

ഈ ആഴ്ച 1796 പേര്‍ പനി ബാധിച്ച് ജില്ലയിൽ വിവിധ സർക്കാർ ആശുപത്രികളിലായ്
ചികത്സ തേടിയെത്തിയെത്തിരിക്കുന്നത്.പ്രധാനമായും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ
മേഖലയായ വൈക്കം തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പനി
ബാധിച്ചെത്തിയവർ.25 പേര്‍ക്ക് ഡെങ്കിപ്പനിയും, 30 പേര്‍ക്ക് എലിപ്പനിയും
സ്ഥിരികരിച്ചിട്ടുണ്ട്.90 പേര്‍ക്ക് സാധാരണ മഞ്ഞപ്പിത്തം
സ്ഥിരീകരിച്ചിട്ടുണ്ട്. ഹെപ്പറ്റയിറ്റ്സ് ബി ബാധിച്ച് ചികത്സ
തേടിയെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. ജില്ലയിൽ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ 80 സര്‍ക്കാര്‍ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ് ജില്ലാ ഭരണകൂടം

ഇ.റ്റി.വി ഭാരത്
കോട്ടയം

Last Updated : Jun 20, 2019, 3:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.