ETV Bharat / city

മഴക്കെടുതി : കോട്ടയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഫയർഫോഴ്‌സിന്‍റെ കൂടുതല്‍ ടീമുകള്‍ - ഫയർഫോഴ്‌സ്

പാലായിൽ (2), ഈരാറ്റുപേട്ട (2) കാഞ്ഞിരപ്പള്ളി (7) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്

ജില്ലയിൽ ഫയർഫോഴ്സ് കൂടുതൽ ടീമിനെ എത്തിച്ചു  fire force has brought more teams to Kottayam district  കനത്ത മഴ  ഫയർഫോഴ്‌സ്  fire force
മഴ തുടരുന്നു ; കോട്ടയം ജില്ലയിൽ ഫയർഫോഴ്‌സ് കൂടുതൽ ടീമിനെ എത്തിച്ചു
author img

By

Published : Oct 16, 2021, 5:04 PM IST

കോട്ടയം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഫയർഫോഴ്‌സ് കൂടുതൽ ടീമിനെ എത്തിച്ചുതുടങ്ങി. പാലായിൽ (2), ഈരാറ്റുപേട്ട (2) കാഞ്ഞിരപ്പള്ളി (7) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്.

കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള രണ്ട് ടീമും പാമ്പാടി, ചങ്ങനാശ്ശേരി, കോട്ടയം, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമുമാണ് കാഞ്ഞിരപ്പള്ളിയിലുള്ളത്.

മഴ തുടരുന്നു ; കോട്ടയം ജില്ലയിൽ ഫയർഫോഴ്‌സ് കൂടുതൽ ടീമിനെ എത്തിച്ചു

ALSO READ : കോട്ടയം കൂട്ടിക്കലിൽ ഉരുള്‍പ്പൊട്ടി 13 പേരെ കാണാതായി ; മൂന്ന് വീടുകൾ ഒലിച്ചുപോയി

കോട്ടയം, മീനച്ചിൽ താലൂക്ക് പ്രദേശങ്ങളിൽ വെളളം ഉയരാനുള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവടങ്ങളിൽ നിന്നായി 20 പേരടങ്ങുന്ന ടീം ജില്ലയിൽ ഉടൻ എത്തിച്ചേരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.