ETV Bharat / city

കോട്ടയത്ത് ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവ്

author img

By

Published : Apr 27, 2020, 10:55 AM IST

കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന 11 പേരുടെയും ആരോഗ്യനില തൃപ്തികരം.

covid test result in kottayam  kottayam latest news  കോട്ടയം വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
കോട്ടയത്ത് ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവ്

കോട്ടയം: കൊവിഡ് 19 സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയുമായി അടുത്ത സമ്പർക്കം പുലർത്തിയ ഏഴ്‌ പേരുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. ഇയാളുടെ ഭാര്യ, രണ്ട് മക്കൾ, ഭാര്യാ സഹോദരൻ, ഇയാൾക്കൊപ്പം ജോലി ചെയ്‌തിരുന്ന മൂന്ന് തൊഴിലാളികളുടെയും പരിശോധന ഫലങ്ങളാണ് നെഗറ്റീവായത്. കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന 11 പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.