ETV Bharat / city

പാലാ നിയോജകമണ്ഡലം പ്രസിഡന്‍റിനെ സസ്‌പെൻഡ് ചെയ്‌ത് ബിജെപി - pala bjp

തെരഞ്ഞെടുപ്പ് പ്രചരണത്തിലെ നിർജീവാവസ്ഥ ഉന്നയിച്ചാണ് ബിനു പുളിക്കൽക്കണ്ടത്തിനെതിരെ നടപടിയെടുത്തിരിക്കുന്നത്.  തെരഞ്ഞെടുപ്പില്‍ എൻ. ഹരി വോട്ട് മറിച്ചെന്ന ആരോപണവുമായി ബിനു രംഗത്തെത്തിയിരുന്നു

പാലാ നിയോജകമണ്ഡലം പ്രസിഡന്‍റിനെ സസ്‌പെന്‍റ് ചെയ്‌ത് ബിജെപി
author img

By

Published : Sep 24, 2019, 4:01 AM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ പോളിങ്ങിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ നിർജീവാവസ്ഥ ഉന്നയിച്ച് പാലാ നിയോജനകമണ്ഡലം പ്രസിഡന്‍റ് ബിനു പുളിക്കൽകണ്ടത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. തെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി വോട്ട് മറിച്ചെന്ന് ബിനു പുളിക്കൽക്കണ്ടം ആരോപണമുന്നയിച്ചിരുന്നു.

പാലാ നിയോജകമണ്ഡലം പ്രസിഡന്‍റിനെ സസ്‌പെന്‍റ് ചെയ്‌ത് ബിജെപി

ബിജെപി സ്ഥാനാര്‍ഥി വോട്ട് മറിക്കുന്നതായി എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാന ആരോപണവുമായി ബിനു പുളിക്കൽകണ്ടം രംഗത്തെത്തിയത്.

പാലാ ഉപതിരഞ്ഞെടുപ്പിൽ വോളിംഗിന് പിന്നാലെ ബി ജെ.പിയിലെ നിർണ്ണയത്തിലുൾപ്പെട്ടെയുണ്ടായ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത്.എൻ.ഡി.എ സ്ഥാനാർഥി എൻ ഹരിക്കെതിരെ വോട്ട് മറിക്കൽ വിവാധമുയർത്തി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കൽക്കണ്ടം രംഗത്ത് എത്തി.ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ നിർജീവാവസ്ഥ ഉന്നയിച്ച് ബിനു പുളിക്കൽ കണ്ടത്തിനെ പുറത്താക്കിയതിയായി പ്രസ്ഥാവനയിറക്കി ജില്ലാ പ്രസിഡന്റ് കുടിയായ എൻ.ഹരി.

ബൈറ്റ്.

എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പാൻ വോട്ട് മറിക്കൽ അരോപണം പോളിംഗ്ന് മുമ്പെ തന്നെ ഉന്നയിച്ചിരുന്നു.ഇത് ശരിവയ്ക്കും വിധത്തിലാണ് ബി.ജെ.പി നേതാവ് കൂടിയായ ബിനു പുളിക്കൽക്കണ്ടത്തിന്റെ പ്രതികരണവും. ആരോപണമുയർത്തിയ ബിനുവിനെ പുറത്താക്കിക്കൊണ്ടുള്ള സ്ഥാനാർഥിയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായ എൻ ഹരി പ്രസ്ഥാവനയും.

ഇ റ്റി.വി ഭാ ര ത് 
പാലാ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.