ETV Bharat / city

ഭിന്നശേഷിക്കാർക്ക് ആശ്രയമാകട്ടെ; അഭയം കുടകൾ വിപണിയില്‍

അഭയം കുടകളുടെ രണ്ടാം വർഷ വിപണന ഉദ്ഘാടനം അഭയം ഉപദേശക സമിതി ചെയർമാൻ വിഎൻ വാസവൻ നിർവഹിച്ചു.

ഫയൽ ചിത്രം
author img

By

Published : May 15, 2019, 6:08 PM IST

കോട്ടയം: ഭിന്നശേഷിക്കാർക്ക് ഒരു സഹായം. അത് മാത്രമാണ് രണ്ട് വർഷങ്ങൾക്ക് മുമ്പ് കോട്ടയം കേന്ദ്രമാക്കി പ്രവർത്തം തുടങ്ങിയ അഭയം ചാരിറ്റബിൾ സൊസൈറ്റി ലക്ഷ്യമിട്ടത്. അങ്ങനെയാണ് അഭയം കുടകൾ വിപണിയിൽ ഇറങ്ങിത്തുടങ്ങിയത്. ഭിന്നശഷിക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ട് തുടങ്ങിയ കുട നിർമ്മാണം ഇപ്പോൾ കൂടുതല്‍ വിപുലമാകുകയാണ്. ആദ്യ വർഷം ടു ഫോൾഡ്, ത്രീ ഫോൾഡ്‌ കുടകൾ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സൊസൈറ്റി ഉൽപ്പാദിപ്പിച്ചിരുന്നത്. രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ഫൈവ് ഫോൾഡ് കുടകൾ , കുട്ടികൾക്കായുള്ള കുടകൾ, വള കാലൻ കുടകൾ എന്നിവയും ഈ സീസണിൽ അഭയത്തിന്‍റേതായി വിപണിയിലെത്തും. അഭയം കുടകളുടെ രണ്ടാം വർഷ വിപണന ഉദ്ഘാടനം അഭയം ഉപദേശക സമിതി ചെയർമാൻ വിഎൻ വാസവൻ നിർവഹിച്ചു.

ഭിന്നശേഷിക്കാർക്കൊരു അഭയം

മറ്റ് കമ്പനി കുടകളെ അപേക്ഷിച്ച് വിലക്കുറവും ഈടുമാണ് അഭയം കുടയുടെ പ്രധാന പ്രത്യേകത. ഭിന്നശേഷിക്കാരായ കൂടുതൽ ആളുകൾക്ക് തൊഴിലവസരമുണ്ടാക്കുന്നതിന്റെ ഭാഗമായി ഒരു കുട നിർമ്മാണ യൂണിറ്റ് കൂടി രൂപീകരിക്കാൻ ഒരുങ്ങുകയാണ് അഭയം ചാരിറ്റബിൾ സൈസൈറ്റി.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന അഭയം ചാരിറ്റബിൾ സെസൈറ്റിയുടെ കീഴിൽ നിന്ന് അഭയം കുടകൾ വിപണിയിൽ ഇറങ്ങിത്തുടങ്ങിയത്.ഭിന്നശഷിക്കാരായ ഒരു കൂട്ടം ആളുകളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് ഭിന്നശേഷിക്കാരായ ആളുകളെ ഉൾകൊള്ളിച്ചുകൊണ്ട് അഭയം ചാരിറ്റബിൾ സെ സൈറ്റി  കുട നിർമ്മാണം ആരംഭിക്കുന്നത്. അദ്യ വർഷം 2 ഫോൾഡ് 3 ഫോൾഡ്‌ കുടകൾ മാത്രമാണ്സെസൈറ്റി ഉൽപ്പാദിപ്പിച്ചിരുന്നത്.പരീക്ഷണടിസ്ഥാനത്തിൽ വളരെ കുറച്ച് കുടകൾ മത്രമേ നിർമ്മിച്ചിരുന്നുള്ളു. എന്നാൽ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ വിപുലമായാണ് സൊസൈറ്റിയും അംഗങ്ങളും കുടകളുമയ് വിപണിയിലേക്ക് എത്തുന്നത്.2 ഫോൾഡിനും 3 ഫോൾഡിനും പുറമെ 5 ഫോൾഡ് ,കുട്ടികൾക്കായുള്ള കുടകൾ വള കാലൻ കുടകൾ എന്നിവയും ഈ സീസണിൽ അഭയത്തിന്റെതായി വിപണിയിലെത്തും. അഭയം കുടകളുടെ രണ്ടാം വർഷ വിപണ ഉദ്ഘാാടനം അഭയം ഉദ്ദേേശക സമിതി ചെയർമ്മാൻ നിർവഹിച്ചു.

ബൈറ്റ്

മറ്റ് കമ്പനി കുsകളെ അപേക്ഷിച്ച് വിലക്കുറവും ഇടുനിൽപ്പുമാണ് അഭയം കുടയുടെ പ്രധാന പ്രത്യേകത.ഭിന്നശേഷിക്കാരായ കടുതൽ ആളുകൾക്ക് തൊഴിലവസരമുണ്ടാക്കുന്നതിന്റെ ഭാഗമായി ഒരു കുട നിർമ്മാണ യൂണിറ്റ് കൂടി രൂപികരിക്കാൻ ഒരുങ്ങുകയാണ് അഭയം ചാരിറ്റബിൾ സൈസൈറ്റി

ഇ റ്റി വി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.