കൊച്ചി: പെരുമ്പാവൂരില്‍ കച്ചവടസ്ഥാപനം കുത്തിത്തുറന്ന് മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. അസം സ്വദേശികളായ അസ്ബഹര്‍ അലി, അജബഹറുല്‍ എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. മഴക്കാലമായതോടെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുക ഇവരുടെ പതിവായിരുന്നു. രാത്രി പൊലീസ് പട്രോളിങിനിടയിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.
മോഷണശ്രമം: ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍ - പെരുമ്പാവൂര്‍
മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങള്‍ കുത്തിതുറന്ന് മോഷണം നടത്തുകയാണ് ഇവരുടെ പതിവ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ കച്ചവടസ്ഥാപനം കുത്തിത്തുറന്ന് മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. അസം സ്വദേശികളായ അസ്ബഹര്‍ അലി, അജബഹറുല്‍ എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. മഴക്കാലമായതോടെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുക ഇവരുടെ പതിവായിരുന്നു. രാത്രി പൊലീസ് പട്രോളിങിനിടയിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.
കൊച്ചി: മഴക്കാലത്ത് നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ രാത്രി കളവ് നടത്തിവന്നിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് പിടികൂടി. നാളുകളായി കളവു തുടരുന്നെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പെരുമ്പാവൂരിലെ ഒരു കച്ചവട സ്ഥാപനം കുത്തിതുറന്ന് പോലിസിന്റെ രാത്രി പ ട്രൂളിങ്ങിനിടെ കളവു നടത്തി രക്ഷപെടാൻ തുനിഞ്ഞപ്പോഴാണ് പോലീസ് പിടികൂടിയത്. അസം വരാഗ് ജില്ലയിലെ ദുർഗാവ് സ്റ്റേഷൻ അതിർത്തിയിലെ അസ്ബ ഹർ അലി(25) അജബഹറുൽ (20) എന്നിവരാണ് പിടിയിലായത്.