ETV Bharat / city

ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയില്‍ - hashish oil

മുളവ്കാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ ശനിയാഴ്ച രാത്രിയിൽ നടത്താനിരുന്ന റേവ് പാർട്ടികൾക്കായി എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

റേവ്പാർട്ടിക്ക് ഹാഷിഷ് ഓയിലുകളുമായി എത്തിയ മൂന്ന് യുവാക്കൾ പൊലീസ് പിടിയില്‍
author img

By

Published : Jun 18, 2019, 10:15 PM IST

കൊച്ചി: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടി. എറണാകുളം മുളവ്കാട് സ്വദേശികളും സഹോദരൻമാരുമായ ഷാരൂൺ (23),ശരത്ത് (22), ഇവരുടെ സുഹൃത്തായ പ്രണവ് (20) എന്നിവരെയാണ് കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപത്ത് നിന്നും പൊലീസ് പിടികൂടിയത്. നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് റേവ്പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഐജി വിജയ് സാഖറെക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് ഇവര്‍ അറസ്റ്റിലായത്. മുളവ്കാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ ശനിയാഴ്ച രാത്രിയിൽ നടത്താനിരുന്ന റേവ് പാർട്ടികൾക്കായി എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

Intro:Body:

Adarsh - Kochi: നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച്  അതീവ രഹസ്യമായി റേവ്പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ ഐ ജി വിജയ് സാഖറെയ്ക്ക്  ലഭിച്ച വിവരത്തെ തുടർന്ന് നഗരത്തിൽ ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിൽ മുളവ് കാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് ശനിയാഴ്ച രാത്രിയിൽ അതീവ രഹസ്യമായി നടത്താനിരുന്ന റേവ് പാർട്ടികൾക്കായി എത്തിച്ച ഹാഷിഷ് ഓയിലുകളുമായി മൂന്ന് യുവാക്കൾ കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി.എർണാകുളം മുളവ് കാട് സ്വദേശികളും സഹോദരൻമാരുമായ ഷാരൂൺ (23),ശരത്ത് (22), എന്നിവരും മുളവ്കാട് സ്വദേശി തന്നെയായ പ്രണവ് (20) എന്നിവർ ആണ് കണ്ടെയ്നർ ടെർമിനലിനു സമീപത്ത് നിന്നും പോലീസ് പിടിയിലായത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.