ETV Bharat / city

18ാമത് റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് തുടക്കം

പോൾവാൾട്ട് മത്സരങ്ങൾ സെന്‍റ് ജോർജ് ഹയർ സെക്കന്‍ററി സ്‌കൂളിൾ ഗ്രൗണ്ടിലും മറ്റ് മത്സരങ്ങൾ എം.എ കോളജിന്‍റെ രണ്ട് ഗ്രൗണ്ടിലുമാണ് നടക്കുക.

author img

By

Published : Nov 9, 2019, 2:56 AM IST

Updated : Nov 9, 2019, 7:14 AM IST

18 മത് റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് തുടക്കം

എറണാകുളം : 18-മത് റവന്യു ജില്ല സ്‌കൂൾ കായികമേള 10 മുതല്‍ 12 വരെ കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. ജില്ലാ സ്പോർട്‌സ് കോഡിനേറ്റർ പി. എൻ സോമൻ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പതിനാല് ഉപജില്ലകളിൽ നിന്ന് നാലായിരത്തോളം കുട്ടികള്‍ കായികമേളയില്‍ പങ്കെടുക്കും. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് കായികമേള ഉദ്ഘാടനം ചെയ്യും. ആന്‍റണി ജോൺ എം.എൽ.എ അധ്യക്ഷനാകും. ചടങ്ങില്‍ നഗരസഭ ചെയർപേഴ്‌സൺ മഞ്ജു സിജു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി കുര്യാക്കോസ് എന്നിവര്‍ സംബന്ധിക്കും. പോൾവാൾട്ട് മത്സരങ്ങൾ സെന്‍റ് ജോർജ് ഹയർ സെക്കന്‍ററി സ്‌കൂളിൾ ഗ്രൗണ്ടിലും മറ്റ് മത്സരങ്ങൾ എം.എ കോളജിന്‍റെ രണ്ട് ഗ്രൗണ്ടിലുമാണ് നടക്കുക. സീനിയർ ബോയ്‌സ് 3000 മീറ്റർ ഓട്ടമത്സരത്തോടെ കായികമേളക്ക് തുടക്കം കുറിക്കും.

18മത് റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് തുടക്കം

വാര്‍ത്താസമ്മേളനത്തിൽ ജില്ലാ സ്പോർട്‌സ് കോഡിനേറ്റർ പി. എൻ സോമൻ, അഡ്‌മിനിസ്ട്രേട്രേറ്റീവ് ഡി.ഡി.ഇ ടോണി ജോൺസൻ, പബ്ലിസിറ്റി കമ്മറ്റി ചെയർപേഴ്‌സൺ പ്രസന്ന മുരളീധരൻ, കൺവീനർ സജീവ് കുമാർ, ഡോ. എൻ.ഡി ഷിബു, എൻ.ജെ വിനോദ് പങ്കെടുത്തു.

Intro:Body:കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായിത്തീർന്നിട്ടുള്ള കോതമംഗലത്തിന് അഭിമാനമായി പതിനെട്ടാമത്
എറണാകുളം റവന്യു ജില്ല സ്കൂൾ കായിക മേള ഞായർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ നടക്കും.

രാവിലെ 8.30 മുതൽ മത്സരം ആരംഭിക്കും.14 ഉപജില്ല കളിൽ നിന്ന് നാലായിരത്തോളം
കായിക പ്രതിഭകൾ മാറ്റുരക്കും. ഞായറാഴ്ച്ച രാവിലെ 10ന് ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ്
ഉദ്ഘാടനം ചെയ്യും. ആൻ്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും.നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജു, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് എന്നിവർ സംബന്ധിക്കും.പോൾവാൾട്ട് മത്സരങ്ങൾ സെന്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലും മറ്റ് മത്സരങ്ങൾ എം.എ കോളേജിൻ്റെ രണ്ട് ഗ്രൗണ്ടിലായുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.ആദ്യ ദിനം സീനിയർ ബോയ്സ് 3000 മീറ്റർ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കും..
പത്രസമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കോഡിനേറ്റർ പി. എൻ സോമൻ, അഡ്മിനിസ്ട്രേട്രേറ്റീവ് ഡി.ഡി.ഇ ടോണി ജോൺസൻ ,പബ്ലിസിറ്റി കമ്മറ്റി ചെയർപേഴ്സൺ പ്രസന്ന മുരളീധരൻ ,കൺവീനർ സജീവ് കുമാർ, ഡോ. എൻ.ഡി.ഷിബു, എൻ.ജെ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

ബൈറ്റ് - പി എൻ സോമൻ(ജില്ല സ്പോപോർട്സ് കോഡിനേറ്റർ)Conclusion:kthamangalam
Last Updated : Nov 9, 2019, 7:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.