കൊച്ചി: ജില്ലാ ഭരണകൂടത്തിനെതിരെ മരടിലെ ഫ്ലാറ്റുടമകൾ. ഫ്ലാറ്റുകളിൽ നിന്നും ഒഴിയാൻ സന്നദ്ധരായ തങ്ങളെ ജില്ലാ ഭരണകൂടം ഭീഷണിപ്പെടുത്തുകയാണെന്ന് ഫ്ലാറ്റുടമകൾ ആരോപിച്ചു. കേടതി വിധി നടപ്പാക്കാൻ സഹകരിക്കുന്ന തങ്ങൾക്ക് ഫ്ലാറ്റ് ഒഴിയാൻ സാവാകാശം അനുവദിക്കാൻ സർക്കാറിനും ജില്ലാ ഭരണകൂടത്തിനും ബാധ്യതയുണ്ട്. ഫ്ലാറ്റ് ഒഴിയാൻ രണ്ട് മൂന്ന് ദിവസമെങ്കിലും അനുവദിക്കണമെന്ന് മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വ: ഷംസുദ്ധീൻ ആവശ്യപ്പെട്ടു.
മാറിതാമസിക്കാന്‍ വീട് കിട്ടിയില്ല; മരടില്‍ സാവകാശം ആവശ്യപ്പെട്ട് ഉടമകള്‍ - Marad flat issue
സാവകാശം നല്‍കിയില്ലെന്നും ഫ്ലാറ്റുകളിൽ നിന്നും ഒഴിയാൻ ജില്ലാ ഭരണകൂടം ഭീഷണിപ്പെടുത്തുകയാണെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു
![മാറിതാമസിക്കാന്‍ വീട് കിട്ടിയില്ല; മരടില്‍ സാവകാശം ആവശ്യപ്പെട്ട് ഉടമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4633720-thumbnail-3x2-marad.jpg?imwidth=3840)
കൊച്ചി: ജില്ലാ ഭരണകൂടത്തിനെതിരെ മരടിലെ ഫ്ലാറ്റുടമകൾ. ഫ്ലാറ്റുകളിൽ നിന്നും ഒഴിയാൻ സന്നദ്ധരായ തങ്ങളെ ജില്ലാ ഭരണകൂടം ഭീഷണിപ്പെടുത്തുകയാണെന്ന് ഫ്ലാറ്റുടമകൾ ആരോപിച്ചു. കേടതി വിധി നടപ്പാക്കാൻ സഹകരിക്കുന്ന തങ്ങൾക്ക് ഫ്ലാറ്റ് ഒഴിയാൻ സാവാകാശം അനുവദിക്കാൻ സർക്കാറിനും ജില്ലാ ഭരണകൂടത്തിനും ബാധ്യതയുണ്ട്. ഫ്ലാറ്റ് ഒഴിയാൻ രണ്ട് മൂന്ന് ദിവസമെങ്കിലും അനുവദിക്കണമെന്ന് മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വ: ഷംസുദ്ധീൻ ആവശ്യപ്പെട്ടു.
മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഒഴിയാൻ സന്നദ്ധരായ തങ്ങളെ ജില്ലാ ഭരണകൂടം ഭീഷണിപ്പെടുത്തുകയാണെന്ന് ഫ്ലാറ്റുടമകൾ. ഫ്ലാറ്റ് ഒഴിയാൻ രണ്ട് മൂന്ന് ദിവസമെങ്കിലും അനുവദിക്കണമെന്ന് മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വ: ഷംസുദ്ധീൻ. മാറി താമസിക്കാനുള്ള സൗകര്യം ലഭിക്കാതെ ഫ്ലാറ്റുടമകൾ അലയുകയാണ്. അല്പം മനുഷ്യത്വമെങ്കിലും തങ്ങളോട് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഫ്ലാറ്റ് ഒഴിയാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ തങ്ങളുടെ സാധന സാമഗ്രികൾ എത്രയും പെട്ടന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ഫ്ലാറ്റുടമകൾ
Conclusion: