ETV Bharat / city

എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി - piravom news

കഴുത്തിന് വെട്ടേറ്റ ശാന്ത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി  പിറവം കൊലപാതകം  എറണാകുളം കൊലപാതകം  കഴുത്തിന് വെട്ടേറ്റ ശാന്ത  Husband killed wife  Husband killed wife news  Husband killed wife in piravom  piravom news  piravom death news
എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
author img

By

Published : Oct 8, 2021, 5:17 PM IST

എറണാകുളം: പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബുവാണ് 55കാരിയായ ഭാര്യ ശാന്തയെ കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ച രാത്രി 12 മണിയോടെയാണ് സംഭവം.

കഴുത്തിന് വെട്ടേറ്റ ശാന്ത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭാര്യയെ കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് അയൽവാസികളെ അറിയിച്ചത്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായാണ് നാട്ടുകാർ നൽകുന്ന വിവരം. കുടുംബ വഴക്കിനെ തുടർന്നുള്ള പ്രകോപനത്തെ തുടർന്നാണ് പ്രതി കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു.

ALSO READ: "ടാറ്റ എയർ ഇന്ത്യ", സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.