എറണാകുളം: പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനായി കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എം.ജി സര്‍വകലാശാല മാര്‍ക്ക് വിവാദത്തില്‍ പ്രതികരിക്കുകയിരുന്നു ഗവര്‍ണര്‍. സിന്‍ഡിക്കേറ്റ് അധികാര പരിധിക്കപ്പുറം പ്രവര്‍ത്തിച്ചെന്ന് മനസിലാക്കി സ്വയം തിരുത്തിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സര്‍വകലാശാല മാര്‍ക്ക് ദാന വിവാദം; വൈസ് ചാസിലര്‍മാരുടെ യോഗം വിളിക്കും - എറണാകുളം
എം.ജി സര്‍വകലാശാല മാര്‍ക്ക് വിവാദത്തില്‍ പ്രതികരിക്കുകയിരുന്നു ഗവര്‍ണര്‍

ആരിഫ് മുഹമ്മദ് ഖാൻ
എറണാകുളം: പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനായി കേരളത്തിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എം.ജി സര്‍വകലാശാല മാര്‍ക്ക് വിവാദത്തില്‍ പ്രതികരിക്കുകയിരുന്നു ഗവര്‍ണര്‍. സിന്‍ഡിക്കേറ്റ് അധികാര പരിധിക്കപ്പുറം പ്രവര്‍ത്തിച്ചെന്ന് മനസിലാക്കി സ്വയം തിരുത്തിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സര്‍വകലാശാല മാര്‍ക്ക് ദാന വിവാദം; വൈസ് ചാസിലര്‍മാരുടെ യോഗം വിളിക്കും

Intro:Body:എംജി സർവകലാശാലയിലെ മാർക്ക് ദാനത്തിൽ സിൻഡിക്കേറ്റ് സ്വയം തിരുത്തിയെന്ന് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സിൻഡിക്കേറ്റ് അധികാര പരിധിക്കപ്പുറം പ്രവർത്തിച്ചുവെന്ന് മനസ്സിലാക്കി സ്വയം തിരുത്തിയെന്നും കൊച്ചിയിൽ വൈസ് ചാൻസിലർമാരുടെ യോഗം വിളിക്കുമെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു.
Byte
സർവ്വകലാശാലയിൽ മാർക്ക് ദാനം റദ്ദാക്കിയത് അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗവർണർ പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്തുന്ന കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും കൂട്ടിച്ചേർത്തു.
വാളയാർ സംഭവം ആവർത്തിക്കാതിരിക്കേണ്ടത് അനിവാര്യമാണെന്നും കേരളീയ സമൂഹത്തിന്റെ ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.അഭിഭാഷകർ ഉത്തരവാദിത്വമായി പെരുമാറണമെന്നും നീതി നടപ്പാക്കാനുള്ള സംവിധാനത്തിന്റെ ഭാഗമാണ് അവരെന്നും വഞ്ചിയൂർ സംഭവത്തെ ആസ്പദമാക്കി അദ്ദേഹം പറഞ്ഞു.
ETV Bharat
KochiConclusion:

Last Updated : Nov 29, 2019, 6:06 PM IST