കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ അവശ്യസാധനങ്ങളുടെ വിതരണം സപ്ലൈകോ ആരംഭിച്ചു. എല്ലാ ക്യാമ്പുകളിലേക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സപ്ലൈകോ റീജയണല്‍ മാനേജര്‍ അറിയിച്ചു. .
ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് സപ്ലൈകോ - കൊച്ചി
അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സപ്ലൈകോ റീജയണല്‍ മാനേജര്‍
![ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് സപ്ലൈകോ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4090771-586-4090771-1565360979267.jpg?imwidth=3840)
ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്ത് സപ്ലൈകോ
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ അവശ്യസാധനങ്ങളുടെ വിതരണം സപ്ലൈകോ ആരംഭിച്ചു. എല്ലാ ക്യാമ്പുകളിലേക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സപ്ലൈകോ റീജയണല്‍ മാനേജര്‍ അറിയിച്ചു. .
Intro:Body:എറണാകുളം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ അവശ്യസാധനങ്ങളുടെ വിതരണം സപ്ലൈകോ ആരംഭിച്ചു. എല്ലാ ക്യാമ്പുകളിലേക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സപ്ലൈകോ റീജണല്‍ മാനേജര്‍ അറിയിച്ചു.
കനത്തമഴയിലും കാറ്റിലും ജില്ലയില്‍ പെരുമ്പാവൂര്‍ കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയറുടെ പരിധിയില്‍ 374 ഇലക്ട്രിക് പോസ്റ്റുകള്‍ നശിച്ചു. ഒടിഞ്ഞ പോസ്റ്റുകളുടെയും കമ്പികളുടെയും അറ്റകുറ്റപണി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരങ്ങളില്‍ വിവിധ ഇടങ്ങളില്‍ ജലനിരപ്പ് ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫ് ചെയ്തിട്ടുണ്ട്. വെള്ളം ഇറങ്ങുന്നതനുസരിച്ച് വിവിധ ട്രാന്‍സ്‌ഫോമറുകള്‍ ചാര്‍ജ്ജ് ചെയ്യുമെന്ന് പെരുമ്പാവൂര്‍ കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
ETV Bharat
KochiConclusion: