ETV Bharat / city

ജ്യൂസ് നിര്‍മാണകേന്ദ്രം തകര്‍ച്ചയില്‍ കൃഷിമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

author img

By

Published : Aug 31, 2019, 8:27 PM IST

Updated : Aug 31, 2019, 9:07 PM IST

കൃഷിമന്ത്രി വി. സുനിൽകുമാര്‍ കമ്പനിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാക്ക് നൽകിയെങ്കിലും നാളിതുവരെയായി ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി.

സര്‍ക്കാര്‍ വക ജ്യൂസ് നിര്‍മാണകേന്ദ്രം തകര്‍ച്ചയില്‍ കൃഷിമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

മൂവാറ്റുപുഴ: സര്‍ക്കാര്‍ സംരഭമായ മൂവാറ്റുപുഴയിലെ ജൈവ് ജ്യൂസ് നിര്‍മാണകേന്ദ്രത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപടിയെടുക്കാത്ത കൃഷിമന്ത്രി വി. സുനിൽകുമാറിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഇന്ത്യക്ക് അകത്തും പുറത്തുമായി വിൽപ്പന നടത്തിയിരുന്ന ജൈവ് ജ്യൂസ് കമ്പനി നാശത്തിന്‍റെ വക്കിലെത്തിയിട്ട് നാളുകളേറെയായി. കാലാഹരണപ്പെട്ട ഉപകരണങ്ങളാണ് കമ്പനിയിൽ ഉള്ളത്. വിപണനം കുറഞ്ഞതോടെ തൊഴിലാളികള്‍ക്കുള്ള ശമ്പളം മുടങ്ങിയിരിക്കുകയാണ്. നൂറോളം തൊഴിലാളികള്‍ക്ക് കഴിഞ്ഞ പത്ത് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.

ജ്യൂസ് നിര്‍മാണകേന്ദ്രം തകര്‍ച്ചയില്‍ കൃഷിമന്ത്രിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൃഷിമന്ത്രി വി.സുനിൽകുമാര്‍ കമ്പനിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാക്ക് നൽകിയെങ്കിലും നാളിതുവരെയായി ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. മന്ത്രി കമ്പനിയെ തിരിഞ്ഞുനോക്കുന്നില്ലെന്ന് സി.പിഎമ്മും ആരോപിച്ചു.

Intro:Body:മുവാറ്റുപുഴ:
മുവാറ്റുപുഴ നടകരയിൽ പ്രവർത്തിക്കുന്ന ജൈവ് ജ്യൂസ് കമ്പനിക്കെതിരെ സമരവുമായി Dyfi.

1998 ല്‍ ആരംഭിച്ച കമ്പനിയില്‍ ഏകദേശം 300 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. 2006-11 വര്‍ഷങ്ങളില്‍ വി.എസ് ഗവണ്‍മെന്റിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിക്ക് 30% സര്‍ക്കാര്‍ ഷെയറും 70% കര്‍ഷക ഷെയറും ഉണ്ടായിരുന്നു. 2012 ല്‍ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ജോസഫ് വാഴയ്ക്കന്‍ കമ്പിനിയെ സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിച്ച് വി.എ.എഫ്.പി.സി യുടെ കീഴില്‍ കൊണ്ടുവന്നതോടെ സര്‍ക്കാര്‍ ഷെയര്‍ 51% വും കര്‍ഷകരുടെ ഷെയര്‍ 49% ഉം ആയി. പിന്നീട് സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു. നിലവില്‍ പത്ത് മാസമായി നൂറോളം വരുന്ന തൊഴിലാളികള്‍ക്ക് ശമ്പളമില്ലാത്ത അവസ്ഥയാണ്.
ഇന്ത്യക്ക് അകത്തും പുറത്തുമായി വിൽപ്പന നടത്തിയ സർക്കാർ അധീനതയിലുള്ള ജൈവ് ജ്യൂസ് കമ്പനി നാശത്തിന്റെ വക്കിലെത്തിയിട്ട് നാളേറെയായി . കാലാഹരണപ്പെട്ട മെഷിനറികളാണ് കമ്പനിയിൽ ഉള്ളത്. വിപണനം കുറഞ്ഞതോടെ തൊഴിലാളികൾക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാതെ അടച്ച് പൂട്ടൽ ഭീഷണി നേരിടുക യാ ണ്.
കൃഷിമന്ത്രി വി.സുനിൽകുമാർ കമ്പനിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാക്ക് നൽകിയെങ്കിലും നാളിതുവരെയായി ഒന്നും നടന്നിട്ടില്ലന്ന് Dyfi പറഞ്ഞു. കമ്പനി യുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നതാണ്
ഡി.വൈ.എഫ്.ഐ യുടെ ആവശ്യം. സി.പി.ഐ യുടെ എം.എല്‍.എ യും വകുപ്പും കമ്പനിയെ തിരിഞ്ഞുനോക്കുന്നില്ല എന്ന് ഡി.വൈ.എഫ്.ഐ യും സി.പി.ഐ.എം ഉം ആരോപിച്ചു.

ബൈറ്റ് - 1 -രാഹുൽ ഇ.ബി (Dyfi -മേഘല സെക്രട്ടറി - ആവോലി)

ബൈറ്റ് - 2 - സജി ഏലിയാസ് (Dyfi ബ്ലോക്ക് സെക്രട്ടറി - മുവാറ്റുപുഴ)Conclusion:etv bharat kothamangalam
Last Updated : Aug 31, 2019, 9:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.