ETV Bharat / city

Death of Models| ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നല്‍കിയതായി പൊലീസ് - മോഡലുകളുടെ മരണം ഹോട്ടലുടമ വാര്‍ത്ത

Death of Models| ഹോട്ടലുടമ (No18 Hotel) റോയി വയലാട്ട് കാറോടിച്ച അബ്‌ദുറഹ്മാനും സുഹൃത്തുക്കൾക്കും മദ്യവും മയക്കുമരുന്നും നൽകിയെന്ന് പൊലീസ് (Ernakulam Police). ഇക്കാര്യം പുറത്ത് വരാതിരിക്കാനാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍

models death case  models death case news  former miss kerala death news  roy vayalat news  roy vayalat  roy vayalat give alcohol drugs  roy vayalat give alcohol drugs news  police against roy vayalat news  police against roy vayalat  police remand report against roy vayalat  police remand report against roy vayalat news  police remand report latest news  മോഡലുകളുടെ മരണം  മോഡലുകളുടെ മരണം വാര്‍ത്ത  മോഡലുകളുടെ മരണം പുതിയ വാര്‍ത്ത  റോയി വയലാട്ട് വാര്‍ത്ത  റോയി വയലാട്ട്  റോയി വയലാട്ട് മദ്യം മയക്കുമരുന്ന് നല്‍കി വാര്‍ത്ത  റോയി വയലാട്ട് മദ്യം മയക്കുമരുന്ന് നല്‍കി  മുന്‍ മിസ് കേരള വാഹനാപകടം വാര്‍ത്ത  മുന്‍ മിസ് കേരള വാഹനാപകടം  പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് വാര്‍ത്ത  റോയി വയലാട്ട് സിസിടിവി ദൃശ്യം വാര്‍ത്ത  ഹോട്ടലുടമ പുതിയ വാര്‍ത്ത  മോഡലുകളുടെ മരണം ഹോട്ടലുടമ വാര്‍ത്ത  മോഡലുകളുടെ മരണം ഹോട്ടലുടമ
മോഡലുകളുടെ മരണം: ഹോട്ടലുടമ റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നല്‍കിയതായി പൊലീസ്
author img

By

Published : Nov 19, 2021, 11:16 AM IST

എറണാകുളം: മുൻ മിസ് കേരള ഉൾപ്പെടെ (Death of Models) മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ റിമാന്‍ഡ് റിപ്പോർട്ടിൽ പൊലീസ് (Ernakulam Police) ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. രണ്ടാം പ്രതിയും ഹോട്ടലുടമയുമായ (No18 Hotel) റോയി വയലാട്ട് കാറോടിച്ച അബ്‌ദുറഹ്മാനും സുഹൃത്തുക്കൾക്കും മദ്യവും മയക്കുമരുന്നും നൽകിയെന്ന് പൊലീസ്. ഇക്കാര്യം അന്വേഷണത്തിൽ കണ്ടത്തിയിട്ടുണ്ട്. ഇത് പുറത്ത് വരാതിരിക്കാനാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

models death case  models death case news  former miss kerala death news  roy vayalat news  roy vayalat  roy vayalat give alcohol drugs  roy vayalat give alcohol drugs news  police against roy vayalat news  police against roy vayalat  police remand report against roy vayalat  police remand report against roy vayalat news  police remand report latest news  മോഡലുകളുടെ മരണം  മോഡലുകളുടെ മരണം വാര്‍ത്ത  മോഡലുകളുടെ മരണം പുതിയ വാര്‍ത്ത  റോയി വയലാട്ട് വാര്‍ത്ത  റോയി വയലാട്ട്  റോയി വയലാട്ട് മദ്യം മയക്കുമരുന്ന് നല്‍കി വാര്‍ത്ത  റോയി വയലാട്ട് മദ്യം മയക്കുമരുന്ന് നല്‍കി  മുന്‍ മിസ് കേരള വാഹനാപകടം വാര്‍ത്ത  മുന്‍ മിസ് കേരള വാഹനാപകടം  പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് വാര്‍ത്ത  റോയി വയലാട്ട് സിസിടിവി ദൃശ്യം വാര്‍ത്ത  ഹോട്ടലുടമ പുതിയ വാര്‍ത്ത  മോഡലുകളുടെ മരണം ഹോട്ടലുടമ വാര്‍ത്ത  മോഡലുകളുടെ മരണം ഹോട്ടലുടമ
റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്

അപകടമുണ്ടായത് ചേസിങ്ങിനിടെ

ഡി ജെ പാർട്ടി നടന്നത് നമ്പർ 18 ഹോട്ടലിൻ്റെ റൂഫ് ടോപ്പിലാണ്. റൂഫ് ടോപ്പിലെ ക്യാമറയിലേക്കുള്ള വൈദ്യുതി ഉച്ചക്ക് തന്നെ വിച്ഛേദിച്ചിരുന്നു. ഹോട്ടലുടമയും സുഹൃത്ത് സൈജുവും തെറ്റായ ഉദ്ദേശത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചിരുന്നു. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു.

കാർ കുണ്ടന്നൂരിലെത്തിയപ്പോൾ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാൻ വാഹനം നിർത്തി. അവിടെ വച്ച് ഹോട്ടലിലോ ലോഡ്‌ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിർബന്ധിച്ചുവെങ്കിലും യുവതികളും സുഹൃത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയിൽ ഇരുകാറുകളും ചേസ് ചെയ്‌തു.

പലവട്ടം പരസ്‌പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. ഇടപ്പളളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടർന്ന് റോയിയെ ഫോണിൽ വിളിച്ച് അറിയിച്ചു. റോയി മറ്റു പ്രതികളുമായി ചേർന്ന് ഹാർഡ് ഡിസ്‌ക് ഊരിമാറ്റി. പിന്നീട് റോയിയുടെ വീടിനടുത്തുള്ള കായലിൽ ഡിസ്‌ക് വലിച്ചെറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

അതേസമയം, പ്രൊസിക്യൂഷൻ്റെ വാദങ്ങൾ കോടതി തള്ളിയിരുന്നു. പ്രഥമദൃഷ്‌ട്യാ ഒരു കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തി. നരഹത്യ, പ്രേരണ, തെളിവ് നശിപ്പിക്കൽ എന്നി കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്. മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ പൊലീസ് അപ്പീൽ നൽകും.

ഹോട്ടല്‍ ഉടമ റോയി ജെ വയലാട്ട് ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികളോട് തിങ്കളാ‍‍ഴ്‌ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Also read: Models Death : മോഡലുകളുടെ അപകടമരണത്തിൽ ഡ്രൈവറെ രക്ഷിക്കാൻ പൊലീസ് ശ്രമമെന്ന് പ്രതികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.