ETV Bharat / city

കേരളത്തില്‍ ലൗ ജിഹാദെന്ന് സിറോ മലബാര്‍ സഭയുടെ ഇടയലേഖനം - സിറോ മലബാര്‍ സഭയുടെ ഇടയലേഖനം

സിനഡ് തീരുമാനങ്ങള്‍ അറിയിക്കാന്‍ വായിച്ച ഇടയലേഖനത്തിന്‍റെ മൂന്നാമത്തെ കാര്യമായാണ് ലൗ ജിഹാദ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

Circular from Syro-Malabar church read out during Sunday mass  Kochi news  Syro-Malabar Church  Cardinal George Alencherry  Love Jihad  കേരളത്തില്‍ ലൗ ജിഹാദെന്ന് സിറോ മലബാര്‍ സഭയുടെ ഇടയലേഖനം  സിറോ മലബാര്‍ സഭയുടെ ഇടയലേഖനം  ലൗ ജിഹാദ്
കേരളത്തില്‍ ലൗ ജിഹാദെന്ന് സിറോ മലബാര്‍ സഭയുടെ ഇടയലേഖനം
author img

By

Published : Jan 20, 2020, 6:18 AM IST

കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദ് വര്‍ധിച്ച് വരികയാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭയുടെ ഇടയലേഖനം. ഞായറാഴ്‌ച സിറോ മലബാര്‍ സഭക്ക് കീഴില്‍ വരുന്ന പള്ളികളില്‍ ഇത് സംബന്ധിച്ച കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. സിനഡ് തീരുമാനങ്ങള്‍ അറിയിക്കാന്‍ വായിച്ച ഇടയലേഖനത്തിന്‍റെ മൂന്നാമത്തെ കാര്യമായാണ് ലൗ ജിഹാദ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനം പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നുവെന്നാണ് ഇടയലേഖനം പറയുന്നത്.

അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തിൽ ക്രിസ്‌ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

കേരളത്തിൽ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേര്‍ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നായിരുന്നു സിനഡിന്‍റെ വിലയിരുത്തല്‍. പൊലീസ് കൃത്യമായ നടപടികളെടുക്കുന്നില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

ZCZC
PRI GEN NAT
.KOCHI MDS9
KL-CHURCH-LOVE JIHAD
Circular from Syro-Malabar church read out during Sunday mass
Kochi, Jan 19 (PTI) A circular from the Syro-Malabar
Church on the alleged incidents of Christian girls in Kerala
and other states being trapped in love and recruited by terror
outfit IS was read out in many of its churches during the holy
mass on Sunday, sources said here.
In the circular, the church head Cardinal George
Alencherry urged the priests and laity of the Syro-Malabar
Church to take serious note of Christian girls getting trapped
in love and being killed in Kerala and other states.
The term 'Love Jihad' was not used in the
circular.
The Bishops of the Church had faced flak from a
section of priests and laity after the Synod of the Church
last week issued a statement saying that Love Jihad is a
reality."
The statement alleged that scores of Christian women
from the southern state were being lured into the
trap of Islamic State and used in terror activities.
In the circular read out in churches, the Cardinal
expressed concern over the growing incidents of inter-
religious love affairs with intentions endangering
communal harmony and peace in society.
"It is a fact that such planned moves targeting
Christian girls are happening," the circular said adding that
Christian girls were even recruited by the Islamic State
terror organisation.
The church said it should be an 'eye-opener' for all
the priests and its followers.
Through the circular, the Cardinal urged the law
enforcement agencies not to approach it as a religious issue
but demanded speedy action against the culprits involved in
such activities, treating it as a terror issue or a law and
order issue.
He also called for efforts to sensitise parents
and children to the danger of 'Love Jihad'
Sources said many of the churches under Ernakulam-Angamaly
Archdiocese did not read out the circular, as most of the
priests in the diocese had differences of opinion over the
recent statement of the Synod of the Church on the issue 'Love
Jihad'.
A priest of the Ernakulam-Angamaly Archdiocese had
publicly come out against the statement, saying it was not the
right time to say something about 'Love Jihad' when the nation
is allegedly polarised along religious lines.
The DYFI, youth wing of Kerala's ruling Communist Party
of India (Marxist), slammed the Syro-Malabar Church over the
issue, urging it to produce evidences of 'Love Jihad' in the
state.
The youth wing alleged that the propaganda unleashed by
the church against 'Love Jihad' would only help the Hindu
outfit RSS.
Another Hindu outfit, the Vishwa Hindu Parishad (VHP)
had welcomed the church statement and called for a united
fight against 'Love Jihad' in Kerala society.
PTI TGB
NVG
NVG
01191645
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.