ETV Bharat / city

തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു, കനത്ത സുരക്ഷയൊരുക്കി പൊലീസ് - mambaram divakaran thalassery cooperative hospital election

കോൺഗ്രസ് ഭരിക്കുന്ന സഹകരണ ആശുപത്രി ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരൻ മത്സര രംഗത്തുണ്ട്.

തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്  സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് കനത്ത സുരക്ഷ  മമ്പറം ദിവാകരന്‍ സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്  thalassery indira gandhi cooperative hospital board members election  mambaram divakaran thalassery cooperative hospital election  kannur hospital election latest
തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന്; കനത്ത സുരക്ഷ
author img

By

Published : Dec 5, 2021, 11:14 AM IST

Updated : Dec 5, 2021, 11:45 AM IST

കണ്ണൂര്‍: തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷ സന്നാഹത്തിൽ മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനായി വൻ സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിട്ടുള്ളത്.

വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. 5,284 വോട്ടർമാരിൽ 4,318 പേരാണ് ആശുപത്രിയിൽ നിന്ന് തിരിച്ചറിയൽ കാർഡ് കൈപറ്റിയിട്ടുള്ളത്. രാവിലെ ആറു മണി മുതൽ തന്നെ വോട്ടർമാർ മമ്പറം സ്‌കൂളിലേക്ക് എത്തിയിരുന്നു.

തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്

കോൺഗ്രസിൽ നിന്നും പുറത്താക്കിയ മമ്പറം ദിവാകരന്‍റേയും കണ്ണൂർ ഡിസിസിയുടെയും പാനലുകളാണ് മത്സരിക്കുന്നത്. ഇരു കക്ഷികൾക്കും അഭിമാന പോരാട്ടമാണ് നടക്കുന്നത്. ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്.

Read more: Mambaram Divakaran : അച്ചടക്ക ലംഘനം : മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കി

Last Updated : Dec 5, 2021, 11:45 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.