ETV Bharat / city

പെട്ടിക്കുരിയ, നിലംതല്ലി, ഇരട്ടമരി...കെ.എം മുരളീധരന്‍റെ 'നിറയോലം' നിറഞ്ഞ് മണ്ണിന്‍റെ മണം

author img

By

Published : Aug 23, 2022, 2:09 PM IST

പയ്യന്നൂർ സ്വദേശി കെ.എം മുരളീധരൻ വിദ്യാർഥികൾക്കായി തയ്യാറാക്കിയ 'നിറയോലം' എന്ന് പേരിട്ട സമാഹാരത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട 260 വാക്കുകളും അവയുടെ ലഘു വിവരണങ്ങളുമാണുള്ളത്.

പഴയ വാക്കുകള്‍ പുസ്‌തകം  കൃഷി പഴയ വാക്കുകള്‍ പുസ്‌തകം  പഴയ വാക്കുകള്‍ പരിചയപ്പെടുത്തി മുന്‍ അധ്യാപകന്‍  പയ്യന്നൂർ  നിറയോലം  കുരിയ  മുരളീധരൻ  കൃഷി അനുബന്ധ വാക്കുകള്‍ സമാഹാരം  kannur  kannur district news  പയ്യന്നൂര്‍ മുന്‍ അധ്യാപകന്‍  കണ്ണൂർ ജില്ല വാര്‍ത്തകള്‍  retired teacher collects words  retired teacher collects words related to agricuture  book on agricuture  retired teacher
പെട്ടിക്കുരിയ, നിലംതല്ലി, ഇരട്ടമരി... ; പുതുതലമുറക്ക് അന്യമായ പഴയ വാക്കുകള്‍ പരിചയപ്പെടുത്തി മുന്‍ അധ്യാപകന്‍

കണ്ണൂർ: മലയാള ഭാഷയെ സമ്പന്നമാക്കിയതില്‍ കൃഷി അനുബന്ധ വാക്കുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. മണ്ണിന്‍റെ മണമുള്ള ആ വാക്കുകളിലും പലതും കാർഷിക സംസ്‌കൃതിയോടൊപ്പം അന്യം നിന്നു പോയി. പുതുതലമുറയ്ക്കായി ഇത്തരം വാക്കുകളെ തേടിപ്പിടിച്ച് പുസ്‌തകമാക്കിയിരിക്കുകയാണ് മുൻ അധ്യാപകൻ കൂടിയായ പയ്യന്നൂർ സ്വദേശി കെ.എം മുരളീധരൻ.

കെ.എം മുരളീധരന്‍റെ പ്രതികരണം

വിദ്യാർഥികൾക്കായി തയ്യാറാക്കിയ 'നിറയോലം' എന്ന് പേരിട്ട സമാഹാരത്തിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട 260 വാക്കുകളും അവയുടെ ലഘു വിവരണങ്ങളുമാണുള്ളത്. ഇതിന് പുറമേ വിദ്യാര്‍ഥികള്‍ക്കായി കാർഷിക ഉപകരണങ്ങളെയും മറ്റും പരിചയപ്പെടുത്തുന്ന കുരിയ എന്ന പേരില്‍ ഒരു പുസ്‌തകവും മുരളീധരൻ തയ്യാറാക്കിയിട്ടുണ്ട്. കേവലം വാക്കുകൾ പരിചയപ്പെടുത്തുന്നതിനും അപ്പുറം കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ സൃഷ്‌ടിക്കുകയാണ് ഈ മുന്‍ അധ്യാപകന്‍റെ ലക്ഷ്യം.

Also read: കാര്‍ഷിക പാരമ്പര്യം ഓര്‍മപ്പെടുത്തി നെല്ലുകുത്ത് മത്സരം ; പുതുതലമുറയ്ക്ക് നവ്യാനുഭവം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.