ETV Bharat / city

തലശ്ശേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു - കാർ

കുടക്കളം സ്വദേശി ചന്ദ്രദാസൻ ആണ് മരിച്ചത്.

ഫയൽ ചിത്രം
author img

By

Published : Jun 18, 2019, 8:38 AM IST

കണ്ണൂർ: തലശ്ശേരി- കൂർഗ് റോഡിൽ കിൻഫ്ര പാർക്കിനു സമീപം കാറിടിച്ച് ഒരാൾ മരിച്ചു.

കുടക്കളം സ്വദേശി ചന്ദ്രദാസൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ചന്ദ്രദാസനെ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു വീഴ്തുകയായിരുന്നു. ചന്ദ്രദാസൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഇയാളുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തലശ്ശേരി- കൂർഗ് റോഡിൽ കിൻഫ്ര പാർക്കിനു സമീപം കാറിടിച്ച് ഒരാൾ മരിച്ചു

Intro:Body:

തലശ്ശേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.തലശ്ശേരി- കൂർഗ് റോഡിൽ എരഞ്ഞോളി കിൻഫ്ര  പാർക്കിനു മുൻവശം റോഡിൽ കാണപ്പെട്ട വൃദ്ധൻ ആണ് കാറിടിച്ച് തെറിച്ച് തൽക്ഷണം മരണപ്പെട്ടത്.ഇന്ന്സന്ധ്യയോടെയാണ് സംഭവം.  കൂത്തുപറമ്പ് ഭാഗത്തു നിന്നും വന്ന PY 03 A 1640 നമ്പർ കാറാണ് ഇടിച്ചത്. കുടക്കളം സ്വദേശി ചന്ദ്രദാസൻ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.