ETV Bharat / city

ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി - mattannoor news

മട്ടന്നൂര്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്

പഴകിയ ഭക്ഷണം
author img

By

Published : Nov 22, 2019, 2:53 PM IST

കണ്ണൂര്‍: മട്ടന്നൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് നഗരത്തിലെ ഹോട്ടലുകളായ ക്ലൗഡ് നൈൻ, ഊട്ടുപുര, റാറാസ് എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ഇറച്ചി, പെറോട്ട, കാലാവധി കഴിഞ്ഞ പാല്‍ പാക്കറ്റുകൾ മുതലായവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.

Intro:മട്ടന്നൂരിലെഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പരിശോധനയിൽ
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം പിടികൂടി. . Body:പഴയതും വില്പനയ്ക്കായ് സൂക്ഷിച്ചതുമായ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്. ക്ലൗഡ് നൈൻ, ഊട്ടുപുര, റാറാസ് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത് .ഊട്ടുപുരയിൽ നിന്ന് തലേ ദിവസത്തെ സാമ്പാറും മീൻ കറിയും ചൂടാക്കാനും, ഒരു വട്ടിയോളം ചോറ് തിളപ്പിച്ചു പയോഗിക്കാനും ശ്രമിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത്. ക്ലൗഡ് നൈനിൽ പഴകിയ ഇറച്ചി വിഭവങ്ങളും പൊറോട്ട തുടങ്ങിയവയും പിടിച്ചെടുത്തു.
റാറാസിൽ നിന്ന് 2 ദിവസം മുൻപേ കാലാവധി കഴിഞ്ഞ 28 പേക്കറ്റ് പാല് ഫീസറിൽ പാനീയങ്ങളുണ്ടാക്കാനായ് സൂക്ഷിച്ചിരിക്കയായിരുന്നുConclusion:No
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.