ETV Bharat / city

കണ്ണൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു - കണ്ണൂര്‍ വാര്‍ത്തകള്‍

കഞ്ചാവ് കേസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം

muzhappilangad attack  kannur news  മുഴപ്പിലങ്ങാട് നാല് പേര്‍ക്ക് വെട്ടേറ്റു  കണ്ണൂര്‍ വാര്‍ത്തകള്‍  മുഴപ്പിലങ്ങാട്
മുഴപ്പിലങ്ങാട് നാല് പേര്‍ക്ക് വെട്ടേറ്റു
author img

By

Published : Nov 24, 2020, 10:46 PM IST

കണ്ണൂര്‍: കഞ്ചാവ് കേസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ നാല് പേര്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ മുഴപ്പിലങ്ങാടാണ് സംഭവം. പ്രത്യുഷ്, സനേഷ്, നവാസ്, ഫൈസൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തലശേരി ആശുപത്രിയില്‍ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.